| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 4:17 pm | |
| vettukuzhi chettaaa..... ningallum vig vechu irangikko make up okke ittu valla 18 kaarikalem kittum.... moonaamthe aaki koode thaamasippikaamallo | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 4:19 pm | |
| | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 4:19 pm | |
| | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 4:26 pm | |
| | |
|
| |
raja Royal Fighter
Posts : 647 Points : 658 Reputation : 0 Join date : 2010-03-25
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 4:28 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 4:37 pm | |
| ya randu pere koode thaamasipichitundu pakshe randinem kettiyittillaa | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 4:43 pm | |
| oola padakam aavathe irunaal mathiyaayirunnu.................. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 7:31 pm | |
| njaan pinne pande decent aaanallo..... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 7:31 pm | |
| moonaalennam vijayichittundu... | |
|
| |
allambans Elite Poster
Posts : 2936 Points : 3011 Reputation : 7 Join date : 2010-03-30 Location : Vadake Stand
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 7:43 pm | |
| ipo ellavarum decent ayale....nannai | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 9:18 pm | |
| ennal pinne njanum ini mutha; decent ayekkaaaaaaam | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 9:22 pm | |
| | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 9:28 pm | |
| | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 9:32 pm | |
| | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: Filim News ...Latest Updates.... Sun May 16, 2010 10:30 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Mon May 17, 2010 1:04 am | |
| y missing aaayaaall... correct | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Mon May 17, 2010 1:10 am | |
| pakshe kandaaal periyaa veedaaaanu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Mon May 17, 2010 3:10 am | |
| warning onnu vannapozhaano decent.. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: കോഴിക്കോട്ടുകാരുടെ കൂട്ടായ്മയില്‍ പെണ്‍പട്ടണം Mon May 17, 2010 5:08 pm | |
| കോഴിക്കോട്ടുകാരായ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നഗരത്തില്‍ ഒരു സിനിമ പിറവിയെടുക്കുന്നു. 'പെണ്‍പട്ടണം'. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.എം.വിനുവാണ്. ഇരുവരും കോഴിക്കോട്ടുകാര്‍ എന്നപോലെ സഹപാഠികളും. തിരക്കഥ ഒരുക്കുന്നത് കൊണ്ടോട്ടിയില്‍നിന്ന് കോഴിക്കോട്ടേക്ക് താമസംമാറ്റിയ തിരക്കഥാകൃത്ത് ടി.എ.റസാഖ്. പെണ്‍പട്ടണത്തിന്റെ ചിത്രീകരണം കോഴിക്കോട്ടും പരിസരത്തും ആരംഭിച്ചു. നെടുമുടി വേണു, ലാല്‍, കൈലാസ്, അഗസ്റ്റിന്‍, രേവതി, ശ്വേതമേനോന്‍, കെ.പി.എ.സി. ലളിത, വിഷ്ണുപ്രിയ തുടങ്ങിയവരാണ്
സ്ത്രീപ്രാധാന്യമുള്ള ചിത്രമാണ് പെണ്‍പട്ടണം. നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന കുടുംബശ്രീ വനിതകളുടെ വേദനയും നൊമ്പരവും പ്രതിപാദിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അണിയറയില്‍ മൂന്നു പ്രഗല്ഭര്‍ ഒന്നിക്കുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. റസാഖും രഞ്ജിത്തും വിനുവും സമകാലികരാണെങ്കിലും വിനുവും റസാഖും മാത്രമാണ് ഇതുവരെ യോജിച്ചുള്ള സിനിമ നിര്‍മിച്ചത്. 'വേഷം', 'ബസ് കണ്ടക്ടര്‍' തുടങ്ങിയവ അവരുടെ നല്ല ചിത്രങ്ങളില്‍ ചിലതുമാത്രം. രഞ്ജിത്തും വിനുവും ഇതുവരെ യോജിച്ചു പ്രവര്‍ത്തിച്ചിട്ടില്ല. വലിയങ്ങാടിയിലെ റങ്കൂണ്‍ ലോഡ്ജ് ചിത്രത്തിന്റെ ലൊക്കേഷനായി മാറി. സന്ദീപ് ശങ്കറാണ് ക്യാമറാമാന്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എം.ജി.ശ്രീകുമാറാണ്. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഉതുപ്പാന്റെ കിണര്‍ ചലച്ചിത്രമാക്കുന്നു Mon May 17, 2010 5:10 pm | |
| കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ പ്രശസ്ത കഥയായ 'ഉതുപ്പാന്റെ കിണര്‍' ചലച്ചിത്രമാക്കുന്നു. 'ദലമര്‍മരങ്ങള്‍'ക്കു ശേഷം വിജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ഉതുപ്പാനെ അവതരിപ്പിക്കുന്നത് കലാഭവന്‍ മണിയാണ്. വിനുമോഹന്‍, ശ്രുതി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, പൂജപ്പുര രവി, ജഗന്നാഥന്‍, കനകലത, നിമിഷ തുടങ്ങിയവരും വേഷമിടുന്നു. വിജയകൃഷ്ണന്‍ തന്നെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും രചിക്കുന്നു. എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്‍ എന്നിവര്‍ പാടിയിരിക്കുന്നു. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മാണിക്യം മൈഥിലി ലാല്‍ ചിത്രത്തില്‍ Mon May 17, 2010 7:47 pm | |
| പാലേരി മാണിക്യത്തിലൂടെ ശ്രദ്ധേയായ മൈഥിലി പത്മകുമാറിന്റെ മോഹന്‍ലാല്‍ [You must be registered and logged in to see this image.] ചിത്രമായ ശിക്കാറില്‍ നായികയാവുന്നു. ശിക്കാറില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന ബാലരാമന്റെ പ്രണയിനിയായ ഗായത്രിയെയാണ് മൈഥിലി അവതരിപ്പിയ്ക്കുന്നത്. അനന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക. അതേ സമയം മോഹന്‍ലാലിന്റെ ഭാര്യവേഷം അവതരിപ്പിയ്‌ക്കേണ്ടതാരാണെന്ന് തീരുമാനമായിട്ടില്ല. പാലേരി മാണിക്യത്തിന് ശേഷം ഒട്ടേറെ അവസരങ്ങള്‍ വന്നെങ്കിലും നല്ല റോളുകളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് നടി. ജയസൂര്യ നായകനാവുന്ന നല്ലവനാണ് മൈഥിലി അഭിനയിക്കുന്ന മറ്റൊരു ചിത്രം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: നക്ഷത്രങ്ങളേ കാവല്‍’ റീമേക്ക് ചെയ്യുന്നു Tue May 18, 2010 1:31 am | |
| നീലത്താമര’യുടെ വിജയത്തിലൂടെ റീമേക്ക് എന്ന സാധ്യതയെ മലയാള സിനിമ തിരിച്ചറിയുകയായിരുന്നു. ഒട്ടേറെ പഴയ ഹിറ്റുകള്‍ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. രാജാവിന്‍റെ മകന്‍, നാടുവാഴികള്‍, നിന്നിഷ്ടം എന്നിഷ്ടം തുടങ്ങിയവ അവയില്‍ ചിലതുമാത്രം. ഇപ്പോഴിതാ, പത്മരാജന്‍റെ തിരക്കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത നക്ഷത്രങ്ങളേ കാവല്‍ വീണ്ടും എത്തുകയാണ്.
1978ല്‍ റിലീസായ ഈ സിനിമ ഒരു വന്‍ വിജയമായിരുന്നില്ല. ഇപ്പോഴും, കച്ചവടവിജയത്തിനായല്ല ഈ ചിത്രം റീമേക്ക് ചെയ്യുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ‘പുതിയമുഖം’ സംവിധാനം ചെയ്ത ദീപനാണ് നക്ഷത്രങ്ങളേ കാവല്‍ റീമേക്ക് ചെയ്യുന്നത്. പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭനും ബാബു ജനാര്‍ദ്ദനനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ മീരാജാസ്മിന്‍, പ്രിയാമണി എന്നിവരാണ് നായികമാരാകുന്നത്. ജഗതി ശ്രീകുമാര്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. ‘സുബ്രഹ്മണ്യപുരം’ എന്ന ചിത്രത്തിന്‍റെ ഗാനങ്ങളൊരുക്കിയ ജയിംസ് വസന്തനാണ് സംഗീത സംവിധായകന്‍. മനോജ് പിള്ളയാണ് ഛായാഗ്രഹണം.
സെപ്റ്റംബറോടെ നക്ഷത്രങ്ങളേ കാവല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യാനിരുന്ന ‘ശിങ്കാരവേലന്‍’ എന്ന ചിത്രം ഉടന്‍ ആരംഭിക്കുന്നില്ല എന്നാണ് സൂചന. പൃഥ്വിയുടെ തിരക്കുകളാണ് ആ പ്രൊജക്ട് നീണ്ടുപോകാന്‍ കാരണം | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: അഗസ്റ്റിന്‍ ഇതാ, വീണ്ടും Wed May 19, 2010 2:47 pm | |
| അഗസ്റ്റിന്‍ തളര്‍ന്നു വീണപ്പോള്‍ 'ബെത്‌ലഹേം' ഒന്നു പകച്ചു. എന്നാല്‍ ശുഭാപ്തിവിശ്വാസവും ദൈവ വിശ്വാസവും ആ കുടുംബത്തെ മുന്നോട്ടു നയിച്ചു. ഇന്നിതാ ബെത്‌ലഹേമില്‍ സന്തോഷത്തിന്റെ പൂക്കാലമായി. അഗസ്റ്റിന്‍ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ്. ഒപ്പം മറ്റൊരു സന്തോഷവാര്‍ത്തകൂടി: മകള്‍ ആന്‍, ലാല്‍ജോസ് ചിത്രത്തിലെ നായികയാവുന്നു.
''ആറു മാസങ്ങള്‍ക്കു മുമ്പായിരുന്നു അത്. 'കേരളാ കഫെ'യുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് എറണാകുളത്തെത്തി രഞ്ജിത്തിനൊപ്പം കൂടിയ രാത്രി വലതുകാലിനൊരു വേദന. നാട്ടിലേക്കു പോകാന്‍ തുനിഞ്ഞ എന്നെ രഞ്ജിത്ത് നിര്‍ബ്ബന്ധിച്ച് കൂടെനിര്‍ത്തി. എനിക്കാണെങ്കില്‍ എന്തോ അസ്വസ്ഥത. പക്ഷെ എന്തെങ്കിലും പറ്റുന്നെങ്കില്‍ ഇവിടന്നായിക്കോട്ടെ, നിങ്ങള്‍ നോക്കുമല്ലോ എന്നു പറഞ്ഞു. സ്‌നേഹം കലര്‍ന്ന ഒരു തെറിയായിരുന്നു രഞ്ജിത്തിന്റെ മറുപടി. പിറ്റേദിവസം പേരാമ്പ്രയില്‍ ഒരു ഉദ്ഘാടനത്തിനു പോകാനിറങ്ങുമ്പോള്‍ കാലിനു വീണ്ടും വേദന. ഷൂ ഇടാന്‍ പറ്റുന്നില്ല. ക്ഷണിക്കാനെത്തിയവര്‍ നിര്‍ബ്ബന്ധിച്ചപ്പോഴാണ് ആശുപത്രിയില്‍ പോകാന്‍ തോന്നിയത്. അവിടെ ചെന്ന് ഇന്‍ജക്ഷന്‍ എടുത്തു, ചികിത്സയും ആരംഭിച്ചു.
ഇതൊരു ഇടവേള പോലെയാണ് തോന്നുന്നത്. ഒരു കാപ്പി കുടി കഴിഞ്ഞ് വീണ്ടും സിനിമ കാണാനിരിക്കും പോലെ. ഇതു വന്നില്ലായിരുന്നെങ്കില്‍ കള്ളടിച്ച് കരളു പോയി ഞാന്‍ തീര്‍ന്നേനെ.'' എന്തിനേയും ശുഭാപ്തി വിശ്വാസത്തോടെയും നര്‍മബോധത്തോടെയും കാണുന്ന അഗസ്റ്റിന്‍ വയ്യായ്മയിലും അങ്ങനെ തന്നെ.
''സൗഹൃദവും കോഴിക്കോടന്‍ കൂട്ടായ്മയുമാണ് എന്നെ ഇവിടെവരെ എത്തിച്ചത്. തളര്‍ന്നപ്പോള്‍ താങ്ങായതും സുഹൃത്തുക്കള്‍ തന്നെ. പത്മകുമാര്‍ വന്ന് 'ശിക്കാറി'ല്‍ അഭിനയിക്കാനായി 25,000 രൂപ അഡ്വാന്‍സ് തന്നു. അതു തീരാറായി. ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് 'പെണ്‍പട്ടണ'വുമായി വിനു വരുന്നത്. പിന്നെ അമ്മയുടെയും സുഹൃത്തുക്കളുടെയുമെല്ലാം സഹായം കാണുമ്പോള്‍ കണ്ണ് നിറയുന്നു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും വിലയും ഞാനറിയുന്നു.''
''പണ്ട് ഞാനൊരു സിനിമാ നടനായി കാണാന്‍ ആഗ്രഹിച്ച് ഷര്‍ട്ടും പാന്റും വാങ്ങി തന്നവര്‍, ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്തു തന്നവര്‍... എല്ലാം സുഹൃത്തുക്കളായിരുന്നു. ഏതു നേട്ടത്തിന്റെ നെറുകയിലും എന്റെ മനസ്സില്‍ തെളിയുന്നത് ആ മുഖങ്ങളാണ്. ഇടയ്ക്ക് മകള്‍ ആനിനെ സിനിമയിലേക്ക് എടുക്കാന്‍ ലാല്‍ജോസ് ആഗ്രഹം പ്രകടിപ്പിച്ചു. അവള്‍ക്കാണെങ്കില്‍ അഭിനയത്തോട് വല്യ താല്‍പര്യവും. അതും ലാല്‍ജോസ് ചിത്രമായതിന്റെ സന്തോഷം. അവളുടെ അരങ്ങേറ്റവും എന്റെ ഇടവേള കഴിഞ്ഞുള്ള വരവും ഒന്നിച്ചായതിന്റെ സന്തോഷമുണ്ട്. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യാണ് ആ ചിത്രം.
എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാറില്‍ ഒരു ചായക്കടക്കാരന്റെ വേഷമാണാദ്യം തേടി വന്നത്. ഷൂട്ടിങ് തുടങ്ങിയിട്ടില്ല. അതിനു മുമ്പ് വിനുവിന്റെ 'പെണ്‍പട്ടണം' തുടങ്ങും. മെല്ലെ മെല്ലെ പഴയ ഫോമിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷ. വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍. സിനിമയില്ലാത്ത ദിവസവും എന്നും രാവിലെ കുളിച്ച് റെഡിയായി തിരക്കിട്ട് പോകുമ്പോള്‍ ഭാര്യ ചോദിക്കും: ഇങ്ങക്കെന്താ ഓഫീസില്‍ പോകാനുണ്ടോന്ന്. ശരിയാ, ഞാനും അപ്പോഴാണ് ആലോചിക്യാ എനിക്കെന്താ ഓഫീസി പോകാനുണ്ടോ? വണ്ടിയെടുത്ത് എരഞ്ഞിപ്പാലത്ത് എത്തുമ്പോഴും എങ്ങോട്ടാ പോകേണ്ടതെന്നതിനൊരു രൂപമായിട്ടുണ്ടാവില്ല. അങ്ങനെയായാലും പോയേ പറ്റൂ. അങ്ങനെയൊരാള്‍ വീട്ടി തന്നെ ഇരിക്കുമ്പോഴുള്ള അവസ്ഥയൊന്നാലോചിച്ചു നോക്കൂ.
ഞാന്‍ അകത്തു കിടക്കുമ്പോള്‍ പുറത്ത് ആനിന്റെ ഫോട്ടോ ഷൂട്ട്. എനിക്കൊരു നിമിഷം പെരുന്തച്ചന്‍ കോംപ്ലക്‌സ് തോന്നിപ്പോയോ എന്നൊരു സംശയം. (ചുമ്മാ പറഞ്ഞതാണ്. ആന്‍ നായികയാവുന്നത് ജീവിതത്തിലെ സന്തോഷകരമായ മുഹൂര്‍ത്തമാണ്.) ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരികളില്‍ ഒരാള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തെ സിഗ്‌നല്‍മാന്‍, ഊട്ടിപട്ടണത്തിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍... ഹാസ്യവും ക്യാരക്ടര്‍ വേഷങ്ങളും ഒരുപോലെ വിജയിപ്പിച്ച അഗസ്റ്റിന്‍ തിരിച്ചുവരവിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള വേഷങ്ങളാണ് പ്രതീക്ഷിക്കുന്നത്. നൂറിലധികം ചിത്രങ്ങളില്‍ പലതിലും സ്ഥിരം വേഷങ്ങളാണെങ്കിലും അതില്‍ ഒരു അഗസ്റ്റിന്‍ ടച്ച് വരുത്താന്‍ ഈ നടന്‍ മറക്കാറില്ല. ഇനിയും പ്രതീക്ഷിക്കാം അഗസ്റ്റിന്റെ മികച്ച വേഷങ്ങള്‍. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബോഡിഗാര്‍ഡിലൂടെ സിദ്ദിഖ് ബോളിവുഡിലേക്ക് Wed May 19, 2010 7:21 pm | |
| ഓരോ സിനിമയ്ക്കും ശേഷം വര്‍ഷങ്ങളുടെ ഇടവേള എടുക്കുന്ന സംവിധായകനാണ് സിദ്ദിഖ്. തന്‍റെ സിനിമ മുമ്പ് ആരും പറയാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് നിര്‍ബന്ധമുള്ള സംവിധായകന്‍. ഹിറ്റുകള്‍ മാത്രം നല്‍കുന്ന സിദ്ദിഖ് മലയാളത്തിലും തമിഴിലും ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്‍ കൂടിയാണ്. എന്തായാലും ഈ വര്‍ഷം സിദ്ദിഖ് ബോളിവുഡിലേക്ക് കടക്കുകയാണ്.
മലയാളത്തില്‍ ഹിറ്റായ ബോഡിഗാര്‍ഡിന്‍റെ ഹിന്ദി റീമേക്കിലൂടെയാണ് സിദ്ദിഖ് ബോളിവുഡിലെത്തുന്നത്. തന്‍റെ ആദ്യ ഹിന്ദി ചിത്രത്തില്‍ സല്‍മാന്‍ ഖാനെയാണ് അദ്ദേഹം നായകനാക്കുന്നത്. അസിന്‍ നായികയാകുമെന്നാണ് സൂചന.
“ഞാന്‍ ബോഡിഗാര്‍ഡിന്‍റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സല്‍മാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍റെ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്” - സിദ്ദിഖ് വ്യക്തമാക്കി.
ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പായ കാവല്‍ക്കാരന്‍റെ(പേര് മാറാനിടയുണ്ട്) തിരക്കിലാണ് ഇപ്പോള്‍ സിദ്ദിഖ്. ഇളയദളപതി വിജയ്‌യും അസിനുമാണ് ജോഡി. മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വിജയ് ആയിരിക്കും കാവല്‍ക്കാരനിലൂടെ പ്രേക്ഷകന് മുന്നിലെത്തുക എന്ന് സിദ്ദിഖ് ഉറപ്പ് നല്‍കുന്നു.
സിദ്ദിഖ് ഹിന്ദിയിലെത്തുന്നത് ആദ്യമായാണെങ്കിലും അദ്ദേഹം സംവിധാനം ചെയ്ത ചില മലയാള ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് വന്‍ വിജയം സൃഷ്ടിച്ചിട്ടുണ്ട്. ഹേരാഫേരി, ഹല്‍ചല്‍ തുടങ്ങിയ സിനിമകള്‍ ഉദാഹരണം | |
|
| |
dracula Royal Fighter
Posts : 924 Points : 984 Reputation : 0 Join date : 2010-03-23
| Subject: Re: Filim News ...Latest Updates.... Thu May 20, 2010 7:06 am | |
| tamilil oru padam eduthu polinjathu mathiyayillanne thonnunnu | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|