| Filim News ...Latest Updates.... | |
|
+43neelakandan kannan nair bharathchandran willy dilipfan sanjeev merlin manavalan vikalan nair thambi M.R.P narendrannair Alexander roshanpeter avatar jagan ombhatia machan innachan mangalasseri safalpu thalathil dineshan mithravishnu bellari raja raja kiwi allambans thanthonni dracula smitha menon mohan vettukuzhi suku devan naayakan maadambi MANNADIYAR deathrace real hero yeldo987 mohan.thomas 47 posters |
|
Author | Message |
---|
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Filim News ...Latest Updates.... Mon Jun 14, 2010 5:53 pm | |
| Yeldo rendu praavashyam aavarhitkkunnundalloo sentenses... | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Filim News ...Latest Updates.... Tue Jun 15, 2010 6:40 am | |
| avan ullathu kondu Pokkiri kku 4 aalu kayari..allenkil kandaayirunnu.. Praani um..Drona um.. Pinneyum back ilekku poyaal... njettum.. Prithviraj inu athilum vijayagal undyu | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: Filim News ...Latest Updates.... Tue Jun 15, 2010 6:57 am | |
| avanu ellam 2 vattam parayunnathaanu ishtam | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: നിത്യ മേനോന് തമിഴിലേക്ക് Tue Jun 15, 2010 12:30 pm | |
| മലയാളത്തിന്റെ അതിര്‍ത്തി കടന്ന് തമിഴിലേക്ക് യാത്രയാവുന്ന നടിമാരുടെ നിരയിലേക്ക് ഒരാള്‍ കൂടി. ആകാശഗോപുരത്തിലൂടെ വെള്ളിത്തിരയിലെത്തിയ നിത്യാ മേനോനാണ് കോളിവുഡ് ലക്ഷ്യം വെയ്ക്കുന്ന പുതിയ മലയാളി താരം.
തമിഴ് നിര്‍മാതാവും സംവിധായകനുമായ ജയേന്ദ്ര സംവിധാനം ചെയ്യുന്ന 180 എന്ന ചിത്രത്തിലേക്കാണ് നിത്യയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്. സത്യം സിനിമാസ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥാണ് നായകന്.
ആകാശഗോപുരം, വെള്ളിത്തൂവല്‍, ഏയ്ഞ്ചല്‍ ജോണ്‍, കേരള കഫെയിലെ ഹാപ്പി ജേര്‍ണി തുടങ്ങിയവയാണ് നിത്യയുടെ പ്രധാന മലയാള ചിത്രങ്ങള്‍.
ഇതിന് മുമ്പും നിത്യയ്ക്ക് തമിഴില്‍ നല്ലൊരവസരം ലഭിച്ചിരുന്നു. ഷൂട്ടിങ് തുടരുന്ന കാവല്‍ക്കാരനില്‍ വിജയ് യുടെ രണ്ടാം നായികയാവാനാണ് അവസരമൊത്തു വന്നതെങ്കിലും അവസാനനിമിഷം അത് വേണ്ടെന്ന് വെയ്ക്കപ്പെട്ടു. ഇപ്പോള്‍ സിദ്ധാര്‍ഥിന്റെ നായികയായി തന്നെ തമിഴില്‍ അരങ്ങേറാനുള്ള അവസരമാണ് നിത്യയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. കോളിവുഡിലേക്കുള്ള നിത്യയുടെ ജേര്‍ണി ഹാപ്പിയാവുമെന്ന് തന്നെ നമുക്ക് കരുതാം. | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue Jun 15, 2010 2:52 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Tue Jun 15, 2010 3:00 pm | |
| laaalapan ottakku aannel aalu kerilla ennathu kondaavum alle XB yil sarath kumarinem suresh gopiyeyum enthinu dileepine vare vilichu koode kootiyirikkunathu...
| |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ഷാജി കൈലാസിന് നിര്‍മ്മാതാക്കളുടെ മുന്നറിയിപ്പ് Tue Jun 15, 2010 5:40 pm | |
| സംവിധായകന് ഷാജി കൈലാസിന് ഇത് അത്ര നല്ല സമയമല്ല. തിരക്കഥാകൃത്തുക്കളില്ലാത്തതിനാല് സ്വയം തിരക്കഥ രചിക്കാമെന്ന് കണക്കുകൂട്ടി കമ്മീഷണര്‍ - 3 തുടങ്ങി. ചിത്രത്തിന്റെ തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോഴിതാ, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കമ്മീഷണര്‍ - 3 ആരംഭിക്കാന്‍ സമ്മതിക്കൂ എന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ മുന്നറിയിപ്പ്.
ഒരു വര്‍ഷം മുമ്പാണ് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് രഘുപതി രാഘവ രാജാറാം തുടങ്ങിയത്. “നിര്‍മ്മാതാവ് പണം കൊണ്ടുവരട്ടെ. അപ്പോള്‍ ചിത്രം പൂര്ത്തിയാക്കിക്കൊടുക്കാം” - എന്നാണ് ഷാജി കൈലാസ് ഇപ്പോള്‍ പറയുന്നത്. ഈ സിനിമയുടെ ജോലികള്‍ തീര്‍ത്തതിന് ശേഷമേ കമ്മീഷണറുടെ മൂന്നാം ഭാഗമായ ‘പൊലീസ് കമ്മീഷണര്‍’ ചിത്രീകരണം ആരംഭിക്കാവൂ എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഷാജിക്ക് നിര്‍ദ്ദേശം നല്കി.
എ കെ സാജന്റെ തിരക്കഥയിലായിരുന്നു ഷാജി കൈലാസ് ‘രഘുപതി രാഘവ രാജാറാം’ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. പൃഥ്വി മൂന്നു വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം. ഒരു ഷെഡ്യൂള്‍ ഷൂട്ടിംഗും കഴിഞ്ഞു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റുമായി എം മണി എന്ന നിര്‍മ്മാതാവെത്തിയത്. ഷാജി ഉടന്‍ ചിത്രം ചെയ്തു കൊടുക്കണം. സാജന് തന്നെ എഴുതിയാല്‍ മതി. ‘രഘുപതി രാഘവ’ എഴുതുമ്പോള്‍ തന്നെ സാജന് ഇടതുകൈ കൊണ്ട് മമ്മൂട്ടിക്കുവേണ്ടി ഒരു തിരക്കഥ തട്ടിക്കൂട്ടി - ദ്രോണ 2010. മമ്മൂട്ടിയുടെ ഡേറ്റ് വെറുതെ കളയാന്‍ പറ്റില്ലല്ലോ.
‘ഈ പടം ചെയ്തിട്ട് ഇപ്പോള്‍ വരാം’ എന്ന് രഘുപതിരാഘവയുടെ നിര്‍മ്മാതാവിനോടും പൃഥ്വിരാജിനോടും പറഞ്ഞിട്ട് ഷാജി കൈലാസ് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ പോയി. അതുവരെ 85 ലക്ഷം രൂപ ചിത്രീകരണത്തിനായി മുടക്കിയിരുന്ന നിര്‍മ്മാതാവ് ഷാജിയുടെ വരവും കാത്തുകാത്തങ്ങനെ ഇരുന്നു. 35 ദിവസം കൊണ്ട് ദ്രോണ അടിച്ചുകൂട്ടി തിയേറ്ററിലെത്തിച്ചു ഷാജി കൈലാസ്. പോയപോലെ തന്നെ ദ്രോണ മടങ്ങി. ഇതോടെ ഷാജി കൈലാസിന് തിരിച്ചറിവുണ്ടായി. ഇങ്ങനെയൊന്നും പോയാല്‍ പോരാ. തിരക്കഥ നന്നല്ലെങ്കില്‍ ആരു ഡയറക്ട് ചെയ്താലും പടം വീണതു തന്നെ.
‘രഘുപതി രാഘവ’യുടെ ഇനി ചിത്രീകരിക്കാനുള്ള ഭാഗങ്ങളെപ്പറ്റിയോര്ത്തപ്പോള് ഷാജിക്ക് തല കറങ്ങി. ഈ തിരക്കഥ വച്ച് അത് ചിത്രീകരിച്ചാല്‍ ദ്രോണയുടെ ഗതി ആവര്‍ത്തിക്കും. അതിനാല്‍ പടം ഉപേക്ഷിക്കാന്‍ ഷാജി കൈലാസ് തീരുമാനിച്ചു. പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് നിര്‍മ്മാതാവിനെ അറിയിച്ചു. അപ്പോള്‍ ഇതിനു വേണ്ടി ഇതുവരെ മുടക്കിയ 85 ലക്ഷമോ?
മൂന്നരക്കോടി രൂപയായിരുന്നു ‘രഘുപതി രാഘവ’യ്ക്ക് നിശ്ചയിച്ചിരുന്ന ബജറ്റ്. 85 ലക്ഷം മുടക്കിക്കഴിഞ്ഞു. ഒന്നുകില്‍ രഘുപതി രാഘവ തീര്‍ത്തു തരിക. അല്ലെങ്കില്‍ 85 ലക്ഷത്തിന്റെ ബാലന്‍സ് തുക വച്ച്, അതായത് രണ്ടുകോടി അറുപത്തഞ്ചു ലക്ഷം രൂപയില്‍ മറ്റൊരു ചിത്രം ചെയ്തു തരിക. ഇതുരണ്ടിനും കഴിഞ്ഞില്ലെങ്കില്‍ മുടക്കിയ 85 ലക്ഷം തിരികെ തരിക.
നിര്‍മ്മാതാവ് തമാശ പറയുകയാണെന്നാണ് ആദ്യം ഷാജി കൈലാസ് കരുതിയത്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതിയുമായി നിര്‍മ്മാതാവ് എത്തിയപ്പോഴാണ് ഷാജിക്ക് സംഭവത്തിന്റെ ഗൌരവം പിടികിട്ടിയത്. എന്തായാലും ഇപ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ശക്തമായി ഇടപെട്ടിരിക്കുകയാണ്. ‘രഘുപതി രാഘവ’യോ പൊലീസ് കമ്മീഷണറോ ഷാജി കൈലാസ് ആദ്യം ചെയ്യുകയെന്ന് കാത്തിരുന്നു കാണാം. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue Jun 15, 2010 10:08 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue Jun 15, 2010 10:10 pm | |
| DRONA.. RAGHUPATHI.......
entammeee.................................. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue Jun 15, 2010 10:14 pm | |
| - mangalasseri wrote:
- avan ullathu kondu Pokkiri kku 4 aalu kayari..allenkil kandaayirunnu..
Praani um..Drona um.. Pinneyum back ilekku poyaal... njettum.. Prithviraj inu athilum vijayagal undyu veroru star vijayam kondu poruthimutti ippo veettilirippaaanu.... oooniversal starrrrrr.....laaaalannan... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Tue Jun 15, 2010 10:17 pm | |
| | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 5:32 am | |
| Cinema il allello nadakkumaayirikkum | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 5:37 am | |
| ini Mammootty um, Mohanlal inum, Suresh Gopi kkum Dileep inum okke reksha multi str padangalil abhianayikkuka maathram aayirikkujm | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 5:54 am | |
| nannnayittundu..pazhayaa..super director inte avastha | |
|
| |
thanthonni Active member
Posts : 282 Points : 294 Reputation : 0 Join date : 2010-04-03 Age : 44 Location : thalasseri
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 6:04 am | |
| Evideyaanenkilum nannayi urinjaal rekshapedaam..uriyunnathinte thothu pole irikkkum rekshapedaa..chila shtlangalil okke rehasyamaayi urinjaal...orupaadu uyarathil ethaam | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 7:02 am | |
| aake 10 directors um..400 sankhaanakal um | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 8:08 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 8:09 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 8:13 am | |
| RAGHUPATHIyeppatti thanthonnikku enthaanu abhipraayam? | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 8:15 am | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: മലയാള സിനിമയ്ക്ക് നടി ജയപ്രദ നിര്‍മ്മാതാവ് Wed Jun 16, 2010 3:07 pm | |
| [You must be registered and logged in to see this image.]കൊല്ലം: മലയാള സിനിമയ്ക്ക് ഹിന്ദി ചലച്ചിത്രനടി ജയപ്രദ നിര്‍മ്മാതാവാകുന്നു. ഹിന്ദി ചിത്രമായ 'ഡിസയറി'നുശേഷം ആര്.ശരത്ത് ഒരുക്കുന്ന മലയാള സിനിമയാണ് ജയപ്രദ നിര്‍മ്മിക്കുന്നത്. മുംബൈ ആസ്ഥാനമായ ജയപ്രദ എന്റര്‍ടെയിന്‍മെന്റിന്റെ പ്രഥമസംരംഭമാണ് ഈ മലയാളചലച്ചിത്രം. ഹിന്ദിയിലെ പ്രമുഖ നടീനടന്മാര്ക്കൊപ്പം മുകേഷും ഈ സിനിമയില്‍ മുഖ്യവേഷമിടും. മലയാളത്തില്‍നിന്നുള്ള മറ്റു താരങ്ങളെ നിശ്ചയിച്ചുവരുന്നു. ഹിന്ദി താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഹിന്ദിയിലും ഈ സിനിമ വരുന്നുണ്ട്. ഒരേ സമയമായിരിക്കും രണ്ടു ഭാഷകളിലെയും ചിത്രീകരണം. ആഗസ്തില്‍ നാഗര്‍കോവിലില്‍ ഷൂട്ടിങ് തുടങ്ങുമെന്ന് ശരത്ത് പറഞ്ഞു. 'ശീലാബതി'ക്കുശേഷം ശരത്ത് ഒരുക്കുന്ന മലയാള സിനിമയാണിത്. കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്‍തന്നെ. റെയില്‍വേ ജീവനക്കാരനുമായി ബന്ധപ്പെട്ട കഥയാണിത്. നിര്മ്മാണകാര്യങ്ങള്ക്കായി ജയപ്രദ ദിവസങ്ങള്‍ക്കകം കേരളത്തില്‍ എത്തുന്നുണ്ട്.ശില്പ ഷെട്ടി, ജയപ്രദ, ചൈനീസ് നടന് സിയാവു എന്നിവര്‍ അഭിനയിച്ച 'ഡിസയര്‍' പൂര്‍ത്തിയായി. ജൂലായില്‍ പ്രദര്‍ശനത്തിനെത്തും. | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 3:21 pm | |
| Shaji ini veroru sanghadana thudangum. [You must be registered and logged in to see this image.] | |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 3:29 pm | |
| ippozhathe Amma ye pole oru sankhadana aano death udheshikkunnathu... | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 3:30 pm | |
| ammayaayalum achanaayaalum sari ingeru padam pidichaal aarenkilum poyi kandittu vende..
| |
|
| |
avatar Active member
Posts : 149 Points : 165 Reputation : 0 Join date : 2010-04-03 Age : 94 Location : Pandora
| Subject: Re: Filim News ...Latest Updates.... Wed Jun 16, 2010 3:32 pm | |
| Drona pole aakillelo yeldo ella padangal um.. | |
|
| |
Sponsored content
| Subject: Re: Filim News ...Latest Updates.... | |
| |
|
| |
| Filim News ...Latest Updates.... | |
|