malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
yeldo987
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
real hero
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
allambans
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
mohan.thomas
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
ajith_mc86
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
deathrace
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
dracula
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
maadambi
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
mohan
thilakan.........................news - Page 4 I_vote_lcapthilakan.........................news - Page 4 I_voting_barthilakan.........................news - Page 4 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
thilakan.........................news - Page 4 Image
Powered by website-hit-counters.com .
flag
thilakan.........................news - Page 4 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 thilakan.........................news

Go down 
+30
appukuttan
velayudhan
manikandan
saivar
shyam
narendrannair
perumal
bellari raja
Alexander
nishpakshan
kannan nair
menon
kiwi
willy
machan
smitha
M.R.P
thalathil dineshan
mohan.thomas
avatar
real hero
suku
naayakan
mangalasseri
MANNADIYAR
dracula
mohan
vettukuzhi
yeldo987
thanthonni
34 posters
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyTue Jun 29, 2010 9:15 am

police protection avasyapedamairunu!
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 51
Location : Mumbai

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyTue Jun 29, 2010 9:29 am

Paavam thilakan chettan..Cinema ile padala pinakkathinte jeevikkunna rekthasaakshi
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyTue Jun 29, 2010 9:33 am

Thilakan chettante oru multi star padam achan irangaan pokunnu..
athil manushya jeevikal onnum illennanu kelkkunnathu
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyTue Jun 29, 2010 1:20 pm

kandaa mrugam aano naayakan
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

thilakan.........................news - Page 4 Empty
PostSubject: ഗണേഷിനെതിരെ തിലകന്‍ മത്സരിയ്ക്കും?   thilakan.........................news - Page 4 EmptyWed Jun 30, 2010 1:23 am

[You must be registered and logged in to see this image.]

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവും എംഎല്എയുമായ ഗണേഷ് കുമാറിനെതിരെ മത്സരിയ്ക്കുമെന്ന് നടന്‍ തിലകന്‍. സംവിധായകന്‍ അലി അക്ബറിന്റെ കാര്‍ എറിഞ്ഞു തകര്ത്ത സംഭവത്തിന് ശേഷമാണ് തിലകന്‍ ഇക്കാര്യം പറഞ്ഞത്.

എന്റെ പ്രവര്‍ത്തന മേഖല രാഷ്ട്രീയമല്ല, എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി സമീപിച്ചാല്‍ ഗണേഷ് കുമാറിനെതിരെ ഞാന്‍ മത്സരിയ്ക്കും.

കഴിഞ്ഞ കുറെക്കാലമായി ഗണേഷ് എനിയ്‌ക്കെതിരെ പ്രവര്ത്തിയ്ക്കുകയാണ്. അതിനാല്‍ അദ്ദേഹത്തിന്റെ പാളയത്തിലേക്ക് പട നയിക്കുകയാണ്- തിലകന്‍ വ്യക്തമാക്കി.

തിലകനെ നായകനാക്കി സിനിമയൊരുക്കുന്ന അലി അക്ബറിന്റെ കാര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഏതാനും അക്രമികള്‍ എറിഞ്ഞു തകര്ത്തത്. അക്രമത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസ് ബി ഗ്രൂപ്പ് പ്രവര്‍ത്തകരാണെന്ന് തിലകനും അലി അക്ബറും ആരോപിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് നടത്താന്‍ അനുവദിയ്ക്കില്ലെന്ന് ഗണേഷ് കുമാറിന്റെ പാര്‍ട്ടിക്കാര്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അലി അക്ബര്‍ [^] ആരോപിച്ചിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ ഭീഷണിയുണ്ടായാലും സിനിമയുമായി മുന്നോട്ടു പോകാനാണ് അലി അക്ബര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyWed Jun 30, 2010 1:26 am

tholvikal eattuvangaan Thilakante janmaam pinneyum baakki
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyWed Jun 30, 2010 1:34 am

ennalum saramillayirunnu
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyThu Jul 01, 2010 8:08 pm

kiwi wrote:
ennalum saramillayirunnu


athu kalakki
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

thilakan.........................news - Page 4 Empty
PostSubject: സിനിമയില്‍ ജാതിയുണ്ടോ?   thilakan.........................news - Page 4 EmptyThu Nov 25, 2010 6:56 am

[You must be registered and logged in to see this image.]

സിനിമയില്‍ ജാതിയുണ്ടോ? മതമുണ്ടോ? ഇതാണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ച. സിനിമയില്‍ മാത്രമല്ല, സമസ്‌ത മേഖലകളിലും മുമ്പൊന്നുമില്ലാത്തത്ര ജാതി-മത ചിന്തകള്‍ കൂടുന്ന കാലമാണിത്‌. കമ്മ്യൂണിസ്‌റ്റുകാരനായി നടന്ന തിലകന്‍വരെ ജാതി പറയുന്ന കാലം. ഉപരോധം വന്നിട്ടുപോലും ഹരികുമാര്‍ എന്ന നായരുടെ സത്‌ഗമയയിലും മുസല്‍മാനായ അലി അക്‌ബറിന്റെ അച്‌ഛനിലുമൊക്കെ അഭിനയിച്ചിട്ടും തിലകന്‍ പറയുന്നു, ഇവിടെ ജാതിയുണ്ടെന്ന്‌. അനുഭവങ്ങളില്‍നിന്നും പറയുമ്പോള്‍ തെറ്റാനിടയില്ലാന്നു പറയേണ്ടിവരും. ജാതിയും മതവും ഒരു സിനിമാ സൗഹൃദ കൂട്ടായ്‌മയില്‍ അല്‌പം രസം കലര്‍ത്തിയൊരു കാര്യം- ഒരു സംവിധായകന്‍ പറയുന്നതു കേട്ടു. ശരിക്കും ജാതിയും മതവുമുണ്ട്‌ സിനിമയിലും എന്നു തോന്നി. യുവസംവിധായകന്‍ പറഞ്ഞതിത്രയേയുള്ളൂ- ഇവിടെ ചില സംവിധായകരുടെ ചിത്രീകരണം തീര്‍ന്ന്‌, പായ്‌ക്കപ്പായി ആളുകള്‍ പോകുന്നതു കാണുമ്പോള്‍, ജുമാ നമസ്‌കാരം കഴിഞ്ഞ്‌ പോകുമ്പോലെ തോന്നുമെന്ന്‌. ഇതു കേട്ടപ്പോള്‍ ആദ്യം ചിരി തോന്നിയെങ്കിലും പിന്നെ ശരിയണല്ലോന്ന്‌ തോന്നി. എന്നാല്‍ വിശദമായിട്ട്‌ ഒന്നന്വേഷിക്കണമെന്നും തോന്നി.

അന്വേഷിക്കുകയും ചെയ്‌തു- സത്യം പറഞ്ഞാല്‍ നാണം തോന്നി. സിനിമയിലും ജാതിയും മതവും ശക്‌തമാണ്‌. ഈ പറഞ്ഞ സംവിധായകന്റെ സിനിമയില്‍ മാത്രമല്ല, പ്രശസ്‌തരായ രണ്ടു മൂന്നു സംവിധായകരുടെയും. നിര്‍മാണ നിയന്ത്രകന്‍ മുതല്‍ സഹസംവിധായകന്‍വരെയായി സ്വന്തം മതത്തില്‍പ്പെട്ടവരെത്തന്നെയാണ്‌ വയ്‌ക്കുന്നത്‌. ചിലപ്പോഴത്‌ ബന്ധങ്ങള്‍കൊണ്ടാകാം. യാദൃച്‌ഛികമാകാം. എന്നാലും കഴമ്പുണ്ട്‌. ദോഷം പറയരുതല്ലോ, ഹിന്ദു-മുസ്ലിം- ൈക്രസ്‌തവ സംവിധായകരുടെ ലിസ്‌റ്റിലൊക്കെ ഇത്തരം കുട്ടായ്‌മയുണ്ട്‌ പറയാന്‍. യുവതലമുറയിലെ ശ്രദ്ധേയരായ സംവിധായകര്‍ക്കൊന്നും ഈ ചിന്തയില്ലാന്നും തോന്നി. അവര്‍ക്ക്‌ സിനിമ ചെയ്യണം, വിജയിപ്പിക്കണം, പേരും പണവും നേടണം എന്നതേ ലക്ഷ്യമുള്ളൂ.... നല്ലത്‌.

നേരത്തേ പറഞ്ഞ യുവസംവിധായകന്‍ ഒരു കാര്യംകൂടി ചൂണ്ടിക്കാട്ടിയിരുന്നു. ചില സംവിധായകര്‍ തുടര്‍ച്ചയായി പൊട്ടുന്ന സിനിമകളേ ചെയ്യുന്നുള്ളൂ. എന്നിട്ടും ഇവര്‍ക്കൊക്കെ വീണ്ടും സിനിമ ചെയ്യാന്‍ കിട്ടുന്നു. അതും മിക്കവാറും നവാഗതരായ നിര്‍മാതാക്കള്‍. ഇതെങ്ങനെയാന്ന്‌ തിരക്കിയപ്പോഴാണ്‌ അടുത്ത കഥ പറയുന്നത്‌. സിനിമാക്കാരാരെങ്കിലും ഗള്‍ഫില്‍ ചെല്ലുമ്പോള്‍ പണവും മതചിന്തയും ആവശ്യത്തിലധികമുള്ള ചിലര്‍ തിരക്കുമത്രെ- നമ്മുടെ മറ്റേ സംവിധായകനിപ്പോ പടമില്ലേ? നമ്മുടെ മറ്റേ സംവിധായകനിപ്പോള്‍ എന്തു ചെയ്യുന്നു? കഴിഞ്ഞ പടം പൊട്ടി. അതിന്റെ മുന്നിലത്തെ പടവും പൊട്ടി. പുതിയ സിനിമയൊന്നും ആയിട്ടില്ലാന്നു തോന്നുന്നുവെന്ന്‌. ഇവിടുന്നുപോയ സിനിമാക്കാരന്റെ ഉത്തരം. അന്നുതന്നെ ആ സംവിധായകന്റെ ഫോണ്‍ ശബ്‌ദിക്കും. നിങ്ങളൊരു കഥയുണ്ടാക്കിന്‍, പണം നമ്മളുമുടക്കാം. പേര്‌ എന്റെ കമ്പനിയിലെ മാനേജരുടെ വച്ചാല്‍മതി. പിറ്റേ ആഴ്‌ച ന്യൂസുവരും. നിര്‍മാതാവിന്റെ പേരായി വല്ല കോലപ്പനേയായിരിക്കും വച്ചിരിക്കുക.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു മാര്‍ക്‌സ് പറഞ്ഞത്‌ ചുമ്മാതല്ല കുറുപ്പേ. ഈഴവനായ തനിക്ക്‌ ഈഴവനായ സത്യന്‍ അന്തിക്കാട്‌, ഒരു സിനിമയില്‍പോലും അവസരം തന്നില്ലാന്ന്‌ പരസ്യമായി മുകേഷ്‌ പരിഭവം പറഞ്ഞു. അടുത്ത പടത്തില്‍ മുകേഷിന്‌ സത്യന്‍ അവസരം നല്‍കുകയും ചെയ്‌തു. ചിലപ്പോള്‍ മുകേഷിന്റെ വര്‍ത്തമാനത്തിലെ നര്‍മം ഓര്‍ത്താവാം സത്യന്‍ ഇങ്ങനെ ചെയ്‌തത്‌.

തിരുവനന്തപുരത്തെ നായന്‍മാരെല്ലാംകൂടി തിലകനെ വളരാന്‍ അനുവദിക്കണ്ടാന്ന്‌ കമ്മിറ്റി കൂടിയെന്ന്‌ നായരായ എം.ജി. രാധാകൃഷ്‌ണന്‍തന്നെ തന്നെ വിളിച്ചു പറഞ്ഞുവെന്ന്‌ തിലകന്‍ പറയുമ്പോള്‍ അത്‌ ശരിയായിരിക്കാം എന്നു തോന്നും. മരിക്കുംവരെ ഇത്‌ രാധാകൃഷ്‌ണന്‍ നിഷേധിച്ചതുമില്ല. കമ്മറ്റി രഹസ്യം ചോര്‍ത്തിക്കൊടുത്ത രാധാകൃഷ്‌ണന്‍ മരിച്ചപ്പോള്‍ തിലകനൊന്ന്‌ തിരിഞ്ഞുനോക്കിയില്ലയെന്നത്‌ വേറേ കാര്യം.

തിലകന്റെ വര്‍ത്തമാനം കേട്ട്‌, ജാതീയമായുള്ള അവഗണന തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്‌ എന്ന്‌ ജഗതി ശ്രീകുമാറും കാച്ചിയെങ്കിലും അതു അത്രയ്‌ക്കങ്ങോട്ട്‌ ഏശിയില്ല. മലയാള സിനിമയില്‍ ആശാരിമാര്‍ വളരെ ശുഷ്‌കമായതും ജാതി-മത പരിഗണന നോക്കാതെ, സകലമാനപേരും ജഗതിയുടെ ഡേറ്റിനായി ചെല്ലുന്നതും ഒക്കെയാകാം ഈ പരാതി ക്ലച്ചുപിടിക്കാതിരിക്കാന്‍ കാരണം. മാത്രമല്ല, ഭാര്യ നായരും മരുമകന്‍ ക്രിസ്‌ത്യാനിയുമൊക്കെയായതിനാല്‍ ജഗതിയെ ഒരു പെരുന്തച്ചന്‍ ഫാമിലിയായിട്ടെങ്ങനെ കണക്കാക്കും?

ആദ്യകാലത്ത്‌ സിനിമയില്‍ പിടിച്ചു കയറാന്‍ സ്വന്തം ജാതിപ്പേര്‌ വെളിപ്പെടുത്താതെ പുതിയ പേരിട്ടു വളര്‍ന്നവരില്‍ സംവിധായകന്‍ ശശികുമാര്‍ മുതല്‍ നിരവധി പേരുണ്ടായിരുന്നുവെന്നത്‌ ചരിത്രമാണ്‌. ഇത്രയും വായിച്ചപ്പോള്‍ എന്തു തോന്നുന്നു? സിനിമയില്‍ ജാതിയുണ്ടോ? മതമുണ്ടോ? ജനാധിപത്യം പറഞ്ഞ്‌ വോട്ടുവാങ്ങി, മന്ത്രിയാകുമ്പോള്‍ പെഴ്‌സണല്‍ സ്‌റ്റാഫില്‍പോലും ജാതിയും മതവും നോക്കി മാത്രം ആളെ വയ്‌ക്കുന്ന നാട്ടില്‍ സിനിമയ്‌ക്കുമാത്രം മതേതരത്വം വേണമെന്ന്‌ വാശിപിടിക്കുന്നോ?


Mangalam inte online edition il ninnum.................
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyMon Dec 06, 2010 1:51 am

[You must be registered and logged in to see this image.]
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyMon Dec 06, 2010 4:48 am

Thilakan to be honoured with Bharat Gopi Award

[You must be registered and logged in to see this image.]

Thilakan, the veteran actor of Malayalam cinema and theater, has been chosen for the Bharat Gopi Award 2010 to be given by the Manavaseva Welfare Society.

On Tuesday, while addressing a press conference in Thiruvananthapuram, society president Poykamukku Hari announced that the actor has been chosen for the award for his contribution to Malayalam films. Uthradam Tirunal Marthanda Varma, chief of the ruling family of erstwhile Travancore, will present the award to Thilakan at a function at Attingal on Saturday.

Recently, there were a lot of controversies about the expulsion of the actor from the Association of Malayalam Movie Artistes (AMMA).

His removal from AMMA, has another controversial background. The actor was reportedly excluded from the movie Christian Brothers by the producer in February 2010. It is said that the Film Employees Federation of Kerala (FEFKA) directed the producer to do so. His acting in a film of the director Vinayan, led to his expulsion from the film. It is because Vinayan was the head of the rival association named Malayalam Cine Technicians Association (MACTA).
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyMon Dec 13, 2010 5:40 am

[You must be registered and logged in to see this image.]
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptySat Dec 18, 2010 3:41 am

തിലകന്‍ വീണ്ടും നാടകരംഗത്തേയ്ക്ക്

[You must be registered and logged in to see this image.]

താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏതാണ്ട് ഒരു വിരാമമായിക്കഴിഞ്ഞു. ഈ പ്രശ്‌നത്തെത്തുടര്‍ന്ന് തിലകനെ വച്ച് സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ചവര്‍ വളരെ ചുരുക്കമാണ്.

ഈ അവസരത്തില്‍ തിലകന്‍ തന്റെ നാടകജീവിതത്തിന്റെ രണ്ടാമൂഴം തുടങ്ങുകയാണ്. കാല്‍നൂറ്റാണ്ടിന് ശേഷം ആദ്യമായിട്ടാണ് തിലകന്‍ വീണ്ടും അരങ്ങില്‍ എത്തുന്നത്. രണ്ടാമൂഴത്തില്‍ തിലകന്‍ നാടകാഭിനയം മാത്രമല്ല സംവിധാനത്തിലും അരക്കൈ നോക്കകുയാണ്.

ആലപ്പുഴ അക്ഷരജ്വാലക്കു വേണ്ടി 'ഇതോ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാടകമാണ് തിലകന്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്നത്. നാടകത്തിലെ മുഖ്യകഥാപാത്രമായ സ്വാതന്ത്രസമര സേനാനി സൂര്യനാരായണനെയാണ് തിലകന്‍ അവതരിപ്പിക്കുന്നത്.

തൂമ്പാക്കോട് അക്ഷര ഗ്രാമീണവേദിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച ഏഴിനാണ് തൂമ്പാക്കോട് പള്ളിയങ്കണത്തില്‍ നാടകം അരങ്ങേറുന്നത്.

മണിലാല്‍ രചന നിര്‍വഹിച്ചിരിക്കുന്ന നാടകത്തില്‍ ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്കു രമേഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രയും രമേഷ് നാരായണനും ഗാനങ്ങള്‍ ആലപിക്കുന്നു.

വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ച് 19ന് വൈകീട്ട് ആറിന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിനുശേഷമാണ് നാടകം അരങ്ങേറുന്നത്. സാംസ്‌കാരിക സമ്മേളനം തിലകന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ട്ടിസ്റ്റ് സുജാതന്‍ മുഖ്യാതിഥിയായി പങ്കെടുക്കും
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptySat Dec 18, 2010 5:27 am

[You must be registered and logged in to see this image.]
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptySat Dec 18, 2010 5:27 am

[You must be registered and logged in to see this image.]
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptySat Dec 25, 2010 10:20 pm

തിലകന്‍ പറഞ്ഞതില്‍ കാര്യമുണ്ട്: സുരേഷ് ഗോപി
[You must be registered and logged in to see this image.]

മലയാള സിനിമയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നടന്‍ തിലകന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് സുരേഷ് ഗോപി. എന്നാല്‍‍, സാഹചര്യം മനസിലാക്കാതെ തോന്നിയപോലെ അദ്ദേഹം വികാര പ്രകടനം നടത്തിയത് ശരിയായില്ലെന്നും കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സുരേഷ്‌ഗോപി പറഞ്ഞു.

2004ല്‍ സിനിമാരംഗത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട് അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. സംഘടനകള്‍ എപ്പോഴും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണം. ഒരാളെ വിലക്കാനോ അവഗണിക്കാനോ ആവരുത്. നല്ല കുടുംബാന്തരീക്ഷമായിരിക്കണം സംഘടനയില്‍ ഉണ്ടാകേണ്ടത്. അതോടൊപ്പം സംഘടനാതത്വം എല്ലാവര്‍ക്കും ബാധകമായിരിക്കണം. കഥയില്ലായ്മ മലയാള സിനിമ നേരിടുന്ന പ്രശ്‌നമാണ്. തന്റെ അടുത്തകാലത്തെ സിനിമകള്‍ പ്രേക്ഷകര്‍ വേണ്ടത്ര സ്വീകരിച്ചില്ലെങ്കില്‍ അതിനു പിന്നില്‍ സിനിമ തെരഞ്ഞെടുക്കുന്നതിലെ പാളിച്ചയും ഉണ്ടാകാമെന്നും നടന്‍ പറഞ്ഞു.

മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍താരങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിയ്ക്കുകയാണെന്നതിലകന്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെയാണ് സുരേഷ് ഗോപി പിന്താങ്ങിയതെന്ന് കരുതപ്പെടുന്നു.

തന്നെ മനുഷ്യത്വത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചത് കെ കരുണാകരനെയും ഇ കെ നായനാരെയും പോലുള്ളവരാണെന്ന് നടന്‍ അനുസ്മരിച്ചു. ലീഡറുമായുള്ള അടുപ്പം തന്നിലെ ഉത്തരവാദിത്തം കൂട്ടി. അളക്കാന്‍ പറ്റാത്ത വ്യക്തിപ്രഭാവത്തിന് ഉടമയാണു കരുണാകരന്‍. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യം തന്നെയാണ്. തനിയ്ക്ക് സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

താന്‍ ഉദ്ഘാടനം ചെയ്ത പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് പ്രകൃതിയുടെ സംതുലനാവസ്ഥയ്ക്കു കോട്ടം തട്ടുന്നതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്ക് ഉദ്ഘാടനം ചെയ്തതു വലിയ അപരാധമായി കാണുന്നില്ല. ബയോളജി പഠിച്ച വ്യക്തിയെന്ന നിലയില്‍ അവിടെ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. രാഷ്ട്രീയം മാത്രമാണ് അവിടെ വിഷയമാകുന്നത്. എങ്കിലും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തെകുറിച്ചു കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyThu Dec 30, 2010 2:16 am


തിലകനെ തള്ളിപ്പറഞ്ഞ ക്യാപ്ടന് ലാല്‍ച്ചിത്രം


[You must be registered and logged in to see this image.]

തിലകനെ തള്ളിപ്പറഞ്ഞ ക്യാപ്ടന്‍ രാജുവിന് മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രത്തില്‍ മികച്ച വേഷം. തിലകനും അമ്മയുമായുണ്ടായ തര്‍ക്കത്തില്‍ തിലകന്‍ പക്ഷത്തിനൊപ്പം നിന്ന ക്യാപ്ടന്‍ രാജു അടുത്തിടെയാണ് തിലകനെ പരസ്യമായി തള്ളിപ്പറഞ്ഞ് തന്‍റെ നയം മാറ്റിയത്. ഇപ്പോഴിതാ, ക്യാപ്ടന്‍ രാജുവിന് മോഹന്‍ലാലിന്‍റെ പുതിയ സിനിമയില്‍ അതിഗംഭീരമായ കഥാപാത്രത്തെ ലഭിച്ചിരിക്കുന്നു. ‘ചൈന ടൌണ്‍’ എന്ന സിനിമയില്‍ ഗോമസ് എന്ന സൂപ്പര്‍ കഥാപാത്രത്തെയാണ് ക്യാപ്ടന്‍ രാജുവിന് ലഭിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ശാപമാണ് തിലകനെന്നും ഇനി തിലകനൊപ്പം ഒരു സിനിമയിലും അഭിനയിക്കില്ലെന്നും അടുത്തിടെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ക്യാപ്ടന്‍ രാജു പ്രഖ്യാപിച്ചത്. ക്യാപ്ടന്‍ രാജുവിന് താരസംഘടനയായ ‘അമ്മ’ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അത് മനസിലാക്കാനുള്ള കഴിവ് ക്യാപ്ടനില്ലെന്നുമുള്ള തിലകന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച ക്യാപ്ടന്‍ രാജു തിലകനെ തള്ളിപ്പറയുകയായിരുന്നു.

തിലകന്‍ മലയാള സിനിമയുടെ ശാപമാണ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിലും ഇനി അഭിനയിക്കില്ല. തനിക്കെതിരെ ‘അമ്മ’ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വായില്‍ തോന്നുന്നത്‌ വിളിച്ചു പറയുകയാണ് വിഡ്ഢിയായ തിലകന്‍‌. പണ്ട്‌ പട്ടാളത്തിലായിരുന്ന തിലകന്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത് വേദനാജനകമാണ് - ക്യാപ്ടന്‍ രാജു പറഞ്ഞിരുന്നു.

വിനയന്‍റെ യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തിലകനൊപ്പം ക്യാപ്ടന്‍ രാജു, മാള അരവിന്ദന്‍, സ്ഫടികം ജോര്‍ജ് തുടങ്ങിയവര്‍ക്കും ‘അമ്മ’യുടെ അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നു. ‘തിലകന്‍ വിവാദം’ കത്തിപ്പടര്‍ന്ന സമയത്ത് അദ്ദേഹത്തെ അനുകൂലിച്ചാണ് ക്യാപ്ടന്‍ രാജു സംസാരിച്ചിരുന്നത്. എന്തായാലും തിലകനെയും വിനയനെയുമൊക്കെ വിട്ട് അമ്മയോടു കൂറുകാണിച്ച ക്യാപ്ടന് തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള അവസരമാണ് ചൈനാ ടൌണിലൂടെ കൈവന്നിരിക്കുന്നത്.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചൈനാ ടൌണില്‍ മോഹന്‍ലാലിനെ കൂടാതെ ജയറാം, ദിലീപ് എന്നിവരും നായകന്‍‌മാരാണ്. കാവ്യാ മാധവന്‍, ദീപാ ഷാ, പൂനം ബജ്‌വ എന്നിവരാണ് നായികമാര്‍.
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyWed Jan 05, 2011 8:33 am

പ്രതിസന്ധിക്ക് കാരണം കരിക്കട്ടകളായ സൂപ്പര്‍താരങ്ങള്‍-തിലക


[You must be registered and logged in to see this image.]

ചാത്തന്നൂര്‍: മലയാളസിനിമ ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം കരിക്കട്ടകളായ സൂപ്പര്‍താരങ്ങള്‍ക്കാണെന്ന് നടന്‍ തിലകന്‍. തങ്ങളില്ലെങ്കില്‍ മലയാളസിനിമയുടെ ഭാവി അപകടത്തിലാണെന്നുള്ള മൗഢ്യം വച്ചുപുലര്‍ത്തുന്നവരാണ് സൂപ്പര്‍താരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരിപ്പള്ളി സംസ്‌കാര ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ അവാര്‍ഡുദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തിലകന്‍.

സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവര്‍ അഭിനയിച്ച പഴയകാല ചലച്ചിത്രങ്ങള്‍ ഇന്നും കലാസൃഷ്ടികള്‍ എന്ന നിലയില്‍ പുതിയ തലമുറ ഉള്‍ക്കൊള്ളുമ്പോള്‍ ഇന്നത്തെ സിനിമകള്‍ നൈമിഷികമായി കണ്ട് മറന്നുപോകുകയാണ് ചെയ്യുന്നത്. വയോവൃദ്ധന്മാരായ നായകന്മാരോടൊപ്പം അഭിനയിക്കേണ്ടിവരുന്ന നായികമാരുടെ സ്ഥിതിയാണ് ദയനീയം. അച്ഛനേക്കാള്‍ പ്രായമുള്ളവരോടൊപ്പം ഭാര്യയായും കാമുകിയായും അഭിനയിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇവരോട് പുച്ഛമാണ് തോന്നുന്നത്.

നാടകം മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയപ്പെടുന്ന കാലഘട്ടത്തിലാണ് താന്‍ നാടകത്തിലേക്ക് തിരിച്ചുവരുന്നത്. പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന ശക്തമായ ദൃശ്യകലയായ നാടകം ഒരിക്കലും മരിക്കുന്നില്ലെന്നും തിലകന്‍ പറഞ്ഞു. ചടങ്ങില്‍ വി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.തിലകന്‍ അഭിനയിച്ച 'ഇതോ ദൈവത്തിന്റെ സ്വന്തം നാട്' എന്ന നാടകത്തിന്റെ പ്രദര്‍ശനവും ഉണ്ടായി
രുന്നു.
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyWed Jan 05, 2011 11:44 am

തിലകനെ പോലെയുള്ള മഹാനായ ഒരു കലാകാരന് സിനിമ യില്‍ അഭിനയിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളത് ഒട്ടും ന്യായീകരിക്കാന്‍ പറ്റുന്നതല്ല ... തിലകന്‍ അനുഗ്രഹീത നടന്‍ ആണെന്നുള്ളതിലും..മലയാള സിനിമ യിലെ അഭിമാന താരം ആണെന്നുള്ളതിലും ഒട്ടും തന്നെ അധിശയോക്തി ഇല്ലാത്ത കാര്യം ആണ് ....
തിലകന് എതിരെ മലയാള സിനിമ യില്‍ നീക്കങ്ങള്‍ നടക്കുന്നു എന്നുള്ളതും വളരെ സ്പഷ്ടം ആണ്..
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyFri Jan 14, 2011 10:59 am

തിലകന്റെ അച്ഛന് ഒരാഴ്ചത്തെ സമയം മാത്രം

[You must be registered and logged in to see this image.]


നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമ പ്രദര്‍ശിപ്പിയ്ക്കാന്‍ തിയറ്ററുകള്‍ ലഭിച്ചു. തിയേറ്ററുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയുടെ നിര്‍മാതാവ് മരണംവരെ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു. ഇതൊക്കെയായിട്ടും കടുത്ത നിബന്ധനകളും അവഗണനയുമാണ് അച്ഛന്‍ ഇപ്പോഴും നേരിടുന്നത്.

ജനുവരിന് 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം , തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററുകളിലാണ് അച്ഛന്‍ റിലീസ് ചെയ്യുന്നത്. ഒരാഴ്ചയാണ് പ്രദര്‍ശന സമയമായി അനുവദിച്ചിട്ടുള്ളത്. കൈരളി തിയറ്ററുകള്‍ക്ക് അനുബന്ധമായുള്ള ശ്രീ തിയറ്ററുകളിലെ സീറ്റിങ് കപ്പാസിറ്റി വളരെക്കുറവാണ്. ഒരാഴ്ചത്തെ പ്രദര്‍ശനസമയം മാത്രം കൂടിയാവുമ്പോള്‍ സിനിമയ്ക്ക് ഇത് തിരിച്ചടിയാവും.

ചിത്രാഞ്ജലി പാക്കേജ് പ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ ജനവരി 14 മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ഡ അവസാന നിമിഷം കെ.എസ്.എഫ്.ഡി.സി. അധികൃതര്‍ തിയേറ്ററുകള്‍ അനുവദിക്കാനാവില്ല എന്ന നിലപാടില്‍ എത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ നിര്‍മാതാവായ അലി അക്ബറുടെ ഭാര്യ പ്രക്ഷോഭപരിപാടികള്‍ തീരുമാനിച്ചത്.

ചിത്രാഞ്ജലി പാക്കേജായിട്ടും ഈ സിനിമയ്ക്ക് സബ്‌സിഡി നല്‍കുന്നില്ല. എട്ടു ലക്ഷം രൂപ ചെലവഴിച്ച് പ്രിന്റ് എടുക്കുന്നവര്‍ക്കേ സബ്‌സിഡി നല്‍കൂ എന്നാണ് കെഎസ്എഫ്ഡിസിയുടെ നിലപാട്. തിലകനെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആദ്യ മുതല്‍ക്കെ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyFri Jan 14, 2011 11:45 pm

തിലകനെതിരെ ഗൂഡാലോചന: അലി അക്ബര്‍


[You must be registered and logged in to see this image.]


അച്ഛന്‍ എന്ന ചിത്രത്തിന് തിയേറ്ററുകള്‍ നിഷേധിച്ചതിന് പിന്നില്‍ ന്ടന്‍ തിലകനെതിരെയുള്ള ഗൂഡാലോചനയാണെന്ന് സംവിധായകന്‍ അലി അക്ബറും നിര്‍മ്മാതാവായ ഭാര്യ ലൂസിയാമ്മ അലി അക്ബറും ആരോപിച്ചു.

ആറുമാസം മുമ്പുതന്നെ കെഎഫ്ഡിസിയുടെ എല്ലാതീയറ്ററുകളും ബുക്ക് ചെയ്ത തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മൂന്ന് തീയറ്ററുകള്‍ മാത്രമാണെന്നും അലി അക്ബര്‍ വെളിപ്പെടുത്തി.

ഈ വിലക്കിന് പിന്നില്‍ പിന്നില്‍ താരസംഘടയുടെ ഗൂഢാലോച നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. തിലകനെതിരേ താരസംഘടന നടത്തിവരുന്ന യുദ്ധത്തിന്റെ ഭാഗമായാണു എന്റെ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില വ്യക്തികളുടെ സ്വര്‍ഥതാത്പര്യമാണ് ഇതിന്റെയെല്ലാം പിന്നില്‍.

ചിത്രം പാക്കേജില്‍ ഉള്‍പ്പെട്ടിട്ടില്ല, ഒരു തിയേറ്ററേ ആവശ്യപ്പെട്ടിട്ടുള്ളൂ തുടങ്ങിയ കെഎഫ്ഡിസിയുടെ പ്രതികരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ ജൂലൈ 27ന് ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജറുമായി പാക്കേജ് കരാര്‍ ഒപ്പിട്ടാണ് അച്ഛന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇതിലേക്കായി 50,000 രൂപ കഴിഞ്ഞ ഒക്ടോബര്‍ 10ന് കെഎഫ്ഡിസിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു- അലി അക്ബര്‍ പറയുന്നു.

കെഎഫ്ഡിസിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, ചിത്രം ഡിജിറ്റല്‍ മീഡിയയിലാണു ചിത്രീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഡിജിറ്റലിലായി തന്നെ സെന്‍സര്‍ ചെയ്തശേഷം ചിത്രാഞ്ജലിയിലെ മുഴുവന്‍ തുകയും കഴിഞ്ഞ ആറിന് അടച്ചിരുന്നു.

തുടര്‍ന്നു റിലീസിങ്ങിനായി കെഎഫ്ഡിസിയിലെ മുഴുവന്‍ തിയേറ്ററുകളും ആവശ്യപ്പെട്ട് കെഎഫ്ഡിസിയിലെ രാധാകൃഷ്ണനു കത്തു നല്‍കി. ഇതുപ്രകാരം ഇന്നു തിയേറ്ററുകള്‍ അനുവദിച്ചുതരാമെന്നു സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് ഞാന്‍ ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ 'ക്യൂബ് സിസ്റ്റ'വുമായി കരാറൊപ്പിടുകയും റിലീസിംഗിന് ആവശ്യമായ പബ്ലിസിറ്റിയും തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാധാകൃഷ്ണനെ ഒഴിവാക്കിക്കൊണ്ട് കെഎഫ്ഡിസി മാനേജിങ് ഡയറക്ടര്‍ പുതിയൊരു ചാര്‍ട്ടിങ് കോഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഇതിലെ അംഗങ്ങളായി കിരീടം ഉണ്ണി, സംവിധായകന്‍ ഹരികുമാര്‍ തുടങ്ങിയവരെ നിയമിക്കുകയും ചെയ്തു.

തുടര്‍ന്നാണ് അച്ഛന്‍ എന്ന സിനിമ തിയേറ്ററുകളില്‍ കാണിക്കേണ്ടതില്ല എന്ന് ഉത്തരവിറങ്ങിയത്. അച്ഛന്‍ ഓടാത്ത പടമാണെന്നായിരുന്നു ഇതിനുള്ള ന്യായീകരണം. ഇതെന്ത് ന്യായമാണെന്ന് മനസിലാകുന്നില്ല-അലി അക്ബര്‍ പറഞ്ഞു.

പ്രശ്‌നം വിവാദമായതോടെ മന്ത്രി എംഎ ബേബി ഇടപെടുകയായിരുന്നു. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം തീയറ്ററുകള്‍ മാത്രമാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ അനുവദിച്ച തിയറ്റുകളില്‍ ഏഴുദിവസം മാത്രമെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കു എന്നാണ് അറിയിപ്പ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമ മാത്രമാണോ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്? അലി അക്ബര്‍ ചോദിക്കുന്നു
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptySat Jan 15, 2011 12:50 am

thanks Kannana and Kiwi..
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyMon Jan 17, 2011 3:43 pm

Appo thilakante karyam theerumaanam ayalle?
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyMon Jan 17, 2011 3:48 pm

ingeru channelukalil samsaaarikkunnathu kandaaaal nalla rasamund.....


athellaaamkootti cherthu oru cinema irakkiyaaaal, MOOKKILLARAJYATHU-nu iyaaalkku kittiyathinekkaaalum kaiyyadi kittum........
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 EmptyMon Jan 17, 2011 3:51 pm

Vettikuzhi ippo odi Varum...
Back to top Go down
Sponsored content





thilakan.........................news - Page 4 Empty
PostSubject: Re: thilakan.........................news   thilakan.........................news - Page 4 Empty

Back to top Go down
 
thilakan.........................news
Back to top 
Page 4 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next
 Similar topics
-
» thilakan.........................news
» JAYARAM ....Latest news..........
» Hot ... Hot .... Hot .... Latest hot news....

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: