| thilakan.........................news | |
|
+30appukuttan velayudhan manikandan saivar shyam narendrannair perumal bellari raja Alexander nishpakshan kannan nair menon kiwi willy machan smitha M.R.P thalathil dineshan mohan.thomas avatar real hero suku naayakan mangalasseri MANNADIYAR dracula mohan vettukuzhi yeldo987 thanthonni 34 posters |
|
Author | Message |
---|
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Fri Dec 09, 2011 3:51 pm | |
| അവന് കൂളിംഗ് ഗ്ലാസൊക്കെ വച്ചുതുടങ്ങിയിട്ടുണ്ട്. സുകുമാരന്റെയല്ലേ മോന്.
ingerkkenthinte kedaaanu? | |
|
| |
velayudhan New Member
Posts : 30 Points : 30 Reputation : 0 Join date : 2011-11-06
| Subject: Re: thilakan.........................news Fri Dec 09, 2011 6:07 pm | |
| pullikku cooling glass ennu kelkkunnathe allergi aanennu thonunnu... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Sat Dec 10, 2011 8:34 pm | |
| ithinum ippo marunn ille? | |
|
| |
machan Active member
Posts : 207 Points : 230 Reputation : 0 Join date : 2010-05-01
| Subject: Re: thilakan.........................news Mon Dec 12, 2011 3:36 am | |
| cooling glass oru samoohika preshnam aayi maariyello.. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Dec 12, 2011 7:06 pm | |
| saamoohikamo saamskaarikamo? | |
|
| |
saivar New Member
Posts : 45 Points : 51 Reputation : 0 Join date : 2011-02-06
| Subject: Re: thilakan.........................news Tue Dec 13, 2011 2:11 am | |
| ഡാം 999 കൈവിട്ടു പോയതില്‍ തിലകന് ദുഖം[You must be registered and logged in to see this image.]സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999 എന്ന ചിത്രത്തിന്റെ ഭാഗമാന് കഴിയാതെ പോയതില്‍ തനിയ്ക്ക് ദുഖമുണ്ടെന്ന് നടന് തിലകന്. ഡാം 999 എന്ന സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ നടന് തിലകനെയായിരുന്നു സോഹന്‍ മനസ്സില്‍ കണ്ടിരുന്നത്. തന്റെ ചിത്രത്തില്‍ തിലകന് പകരം മറ്റൊരാളെ സങ്കല്പ്പിക്കാന് പോലും സോഹന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ താരത്തിനെ ലഭിയ്ക്കുന്നതിനായി സോഹന്‍ ഒരാഴ്ചയോളം കാത്തിരുന്നു. എന്നാല്‍ സിനിമാസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കാന്‍ സംവിധായകന് നിര്‍ബന്ധിതനാവുകയായിരുന്നു. തിലകന് പകരം രജത് കപൂറാണ് ആ വേഷം ചെയ്തത്. താന്‍ തീര്‍ത്തും നിസ്സഹായനായിരുന്നുവെന്നും എന്തെങ്കിലും രീതിയില്‍ തിലകനെ അഭിനയിപ്പിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ അതിന് ശ്രമിയ്ക്കുമായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന് സോഹന്‍ റോയ് പറഞ്ഞിരുന്നു. ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സോഹനും തിലകനുമായി നല്ല ബന്ധം തന്നെയാണുള്ളത്. ഡാം 999ന്റെ കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ തിലകന് പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തില്‍ തനിയ്ക്ക് ലഭിയ്്ക്കേണ്ടിയിരുന്ന റോള്‍ കൈവിട്ടു പോയതില്‍ സങ്കടമുണ്ടെന്നായിരുന്നു ഇതെക്കുറിച്ച് തിലകന്റെ പ്രതികരണം. എന്നാല്‍ പ്രതിഭയുള്ള നടനെ ഒരു അസോസിയേഷനും തടുക്കാനാകില്ലെന്നും അവസരങ്ങള്‍ വീണ്ടും തന്നെ തേടി വരുമെന്നും തിലകന് പറഞ്ഞു | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: thilakan.........................news Wed Dec 14, 2011 7:31 am | |
| ഗണേഷ് ''അമ്മ''യില്‍ രാഷ്ട്രീയം കലര്‍ത്തുന്നു
വിലക്കുകളും വിവാദങ്ങളും വിടാതെ പിന്തുടരുമ്പോഴും മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി തളരുന്നില്ല. ശക്തമായ വേഷങ്ങളിലൂടെ വീണ്ടും മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമാവുന്ന തിലകന് മന്ത്രി ഗണേഷ് കുമാറുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
ഗണേഷ് കുമാറിനെ അംഗീകരിയ്ക്കാനാവില്ല. ഒരു നല്ല ഭരണാധികാരിയല്ല താനെന്ന് മന്ത്രിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഗണേഷ് തെളിയിച്ചു കഴിഞ്ഞു-അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തിലകന് പറഞ്ഞു.
ഗണേഷിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. അമ്മയുടെ രൂപീകരണത്തിനു പിന്നില്‍ ഗണേഷിന് നല്ല പങ്കുണ്ട്. തന്റെ രാഷ്ട്രീയം സംഘടനയുടേയും രാഷ്ട്രീയമാക്കി മാറ്റാനുള്ള ശ്രമമാണ് ഗണേഷ് തുടക്കത്തിലേ നടത്തിയത്. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ വസ്തുത പലരും തിരിച്ചറിയുന്നില്ലെന്നും തിലകന് പറഞ്ഞു.
ഗണേഷന് മുട്ടിലിഴയുന്ന പ്രായത്തിലേ കമ്മ്യൂണിസ്റ്റായ ആളാണ് താന്‍. പിന്നീട് പിച്ച വച്ചു നടക്കാന്‍ പഠിച്ച ഗണേഷന് കുറേ കഴിഞ്ഞാണ് രാഷ്ട്രീയക്കാരനും മന്ത്രിയുമൊക്കെ ആയതെന്നും തിലകന് പറഞ്ഞു.
ചില നടന്മാര് സിനിമയില്‍ അഭിനയിക്കുന്നത് കലയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പണം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും തിലകന് പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് പണത്തോടു മാത്രമേ കൂറുള്ളൂ എന്നാണ് അവരുടെ ചില പ്രവര്‍ത്തികളില്‍ നിന്ന് മനസ്സിലാവുന്നത്. | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: thilakan.........................news Wed Dec 14, 2011 7:32 am | |
| മോഹന്‍ലാലിന് പണം മാത്രം മതി
സൂപ്പര്‍താരങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ തിലകന് പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളെ ഭയന്ന് തന്റെ പ്രസ്താവനകള്‍ പിന്‍വലിയ്ക്കാന്‍ അദ്ദേഹം ഒരുക്കമല്ല.
അഭിനയിക്കാതിരുന്നാല്‍ സിദ്ധി നഷ്ടപ്പെടുമെന്ന മോഹന്‍ലാലിന്റെ അഭിപ്രായത്തോട് താന്‍ യോജിയ്ക്കുന്നില്ലെന്ന് തിലകന് പറയുന്നു. വിലക്കു മൂലം തനിയ്ക്ക് രണ്ടു വര്‍ഷം സിനിമയ്ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു. എന്നിട്ടും അഭിനയിക്കാനുള്ള കഴിവ് നഷ്ടമായില്ല. ഇന്ത്യന്‍ റുപ്പിയിലെ തന്റെ പ്രകടനം പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു.
പണത്തിന് വേണ്ടി ഓടി നടന്ന് അഭിനയിക്കുന്നതാണ് ലാലിന്റെ കുഴപ്പം. അിതിനാലാണ് സിദ്ധി നഷ്ടപ്പെടുമോ എന്നും മറ്റുമുള്ള ഭയം അയാളെ പിടികൂടുന്നത്. ഒരു കലാകാരന് കൂടുതല്‍ പണം ആഗ്രഹിയ്ക്കരുതെന്നും തിലകന്.
മലയാള സിനിമ ഒരു പാട് മാറിപ്പോയി. മലയാള സിനിമയുടെ വസന്തകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എണ്‍പതുകളില്‍ തിലകന് സിനിമയുടെ ഭാഗമായിരുന്നു. അന്നത്തേതില്‍ നിന്ന് സിനിമ ഒരുപാട് മാറി.
സിനിമയില്‍ അന്നൊരു സന്ദേശമുണ്ടായിരുന്നു. അത് നന്മയുടേതായിരുന്നു. എന്നാല്‍ ഇന്ന് ക്രൂരതയുടെ സന്ദേശമാണ് മലയാള സിനിമ മുന്നോട്ടു വയ്ക്കുന്നതെന്ന് തിലകന്. മലയാള സിനിമയില്‍ നിലവാര തകര്ച്ചയുണ്ടായതില് സൂപ്പര്‍താരങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും തിലകന് പറയുന്നു | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: thilakan.........................news Wed Dec 14, 2011 7:32 am | |
| സൂപ്പറുകളോട് തിലകന് പകയോ?
സൂപ്പര്‍താരങ്ങള്‍ക്കെതിരെ തിലകന് നിരന്തരം വിമര്‍ശനം നടത്തുന്നത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് അവരോട് പകയാണോ എന്നു മലയാളി പ്രേക്ഷകര്‍ ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ പകയല്ല തന്റെ വിമര്‍ശനത്തിന് കാരണമെന്ന് തിലകന് പറയുന്നു.
സിനിമ നശിപ്പിക്കപ്പെടുന്നതു കാണുമ്പോഴുള്ള വേവലാതി മൂലമാണ് താന്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ വിമര്‍ശനം നടത്തുന്നത്. ഒരു സിനിമ വിജയിച്ചാല്‍ സൂപ്പര്‍ സ്റ്റാറാവാമെങ്കില് അടുത്ത സിനിമ പരാജയപ്പെടുമ്പോള്‍ അവര്‍ സൂപ്പര്‍സ്റ്റാര്‍ അല്ലാതാവേണ്ടതല്ലേ എന്നാണ് തിലകന്റെ ചോദ്യം.
സ്റ്റാര്‍ഡം എന്ന വാക്കു തന്നെ കച്ചവട സിനിമയുടേതാണ്. സൂപ്പറുകളുടെ പ്രതിഫലം കോടികളാണ്. അത് മലയാള സിനിമയ്ക്ക് താങ്ങാനാവുന്നതല്ലെന്നും തിലകന് പറയുന്നു.
യഥാര്‍ത്ഥത്തില്‍ സൂപ്പര്‍താരങ്ങള്‍ എന്നൊരു തസ്തിക മലയാള സിനിമയില്‍ ആവശ്യമില്ല. എല്ലാവരും നടന്മാരാണ്. കച്ചവടക്കാരന്റെ തെറ്റിദ്ധാരണമാത്രമാണ് സൂപ്പര്‍താരങ്ങളോടുള്ള പ്രേമം.
ഇത്തരത്തിലുളള നായക സങ്കല്‍പ്പം തന്നെയാണ് മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കിയ ട്രാഫിക്കും സാള്‍ട്ട് ആന്റ് പെപ്പറും നേടിയ വിജയം ഇതിന് അടിവരയിടുന്നുവെന്നും തിലകന് പറയുന്നു | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Dec 14, 2011 8:48 am | |
| pakayonnumalla...
praaayathinte prashnangalaanu
pinne OSCAR kittaathathilulla MAANADANDAVum aaayirikkum | |
|
| |
balagolapan New Member
Posts : 36 Points : 38 Reputation : 0 Join date : 2011-02-06
| Subject: Re: thilakan.........................news Thu Dec 15, 2011 7:46 am | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Thu Dec 15, 2011 8:57 am | |
| | |
|
| |
manikandan New Member
Posts : 85 Points : 87 Reputation : 0 Join date : 2010-03-29 Age : 37 Location : Wayanad<----->Ernakulam
| Subject: Re: thilakan.........................news Sun Dec 18, 2011 2:03 am | |
| Thilakan te avasaana prasthavan Prithvi kku ethire alle... Prithvi nirmicha Indian Ruppee aanu Thilakan u . vazhithairivaayathu.. ennittu Prithvi kku ethire paranju ... Ganesh Kumar umaayi sandhi aayennu paranjittu ..Indian Rupee vijayichappol veendum ethirppu pranju... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Dec 21, 2011 8:58 am | |
| ayaaal athum parayum, athinnappuravum parayum..
ithokke oru thamaasha aaayi kandaaal mathi...
oscar kittaaan pokunna oruvante jalpanangal | |
|
| |
bellari raja Active member
Posts : 213 Points : 233 Reputation : 0 Join date : 2010-03-22 Location : Thironthoram
| Subject: Re: thilakan.........................news Tue Jan 03, 2012 3:18 am | |
| oscar kittaan pokunnavan..?
angane enkil njaan nobel kittan saadhyatha ullavan... | |
|
| |
mohan Royal Fighter
Posts : 731 Points : 858 Reputation : 2 Join date : 2010-01-12
| Subject: Re: thilakan.........................news Thu Jan 05, 2012 1:52 am | |
| തിലകനും നെടുമുടിയും ഒന്നിക്കുന്നു, ഇനി അഭിനയ മത്സരം! [You must be registered and logged in to see this image.]“കുട്ടിയപ്പന്റെ ആഗ്രഹം വിചിത്രമായിരുന്നു. ഒരു പെണ്ണിനെ നഗ്നയാക്കി കൊമ്പനാനയുടെ ഇരു കൊമ്പുകള്‍ക്കുമിടയില്‍ തുമ്പിക്കൈയോട് ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണമെന്നായിരുന്നു അത്. ഏറെ അലച്ചിലുകള്‍ക്ക് ശേഷം അയാള്‍ക്ക് ഒരു പെണ്‍കുട്ടിയെ കിട്ടി. സ്വന്തം അച്ഛനില്‍ നിന്ന് അപമാനം ഏറ്റുവാങ്ങിയ ഒരു പാവം പെണ്‍കുട്ടി - ലീല. അവളെ കുട്ടിയപ്പന് നഗ്നയാക്കി. ആനയുടെ കൊമ്പുകള്‍ക്കിടയിലേക്ക് ചേര്‍ത്തുനിര്‍ത്തി. അയാളും നഗ്നനായി. തുടര്‍ന്ന്...”
ഉണ്ണി ആര് എഴുതിയ ‘ലീല’ എന്ന കഥയുടെ ക്ലൈമാക്സ് ഇങ്ങനെയാണ്. ഈ കഥ മലയാള സിനിമയിലെ ‘പുതിയകാലത്തിന്റെ പത്മരാജന്’ രഞ്ജിത്ത് സിനിമയാക്കുകയാണ്. ഫെബ്രുവരിയില്‍ ലീല ചിത്രീകരണം ആരംഭിക്കും. ‘ലീല - ദി നെവര്‍ എന്‍ഡിംഗ് പ്ലേ’ എന്നാണ് സിനിമയുടെ പേര്.
‘ലീല’ എന്തുകൊണ്ടും പ്രത്യേകതയുള്ള ഒരു സിനിമയായിരിക്കും. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’യ്ക്കു ശേഷം സാഹിത്യത്തില്‍ നിന്ന് ഒരു സിനിമ. ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന് നായകനാകുന്ന ചിത്രത്തില്‍ നായിക ആന്‍ അഗസ്റ്റിന്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു.
എന്നാല്‍ ‘ലീല’യുടെ ഏറ്റവും വലിയ പ്രത്യേകത അഭിനയ കുലപതികളായ തിലകനും നെടുമുടി വേണുവും ഈ സിനിമയിലൂടെ ഒരുമിക്കും എന്നതാണ്. വ്യത്യസ്തവും അതിശക്തവുമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇവര്‍ക്ക് മത്സരിക്കാനുള്ള പ്ലാറ്റ്ഫോം ഒരുക്കുകയാണ് ‘ലീല’.
മലയാള സിനിമയില്‍ നിന്ന് വിലക്കി മാറ്റിനിര്‍ത്തിയിരുന്ന തിലകനെ ‘ഇന്ത്യന്‍ റുപ്പി’യിലൂടെ മടക്കിക്കൊണ്ടുവന്നത് രഞ്ജിത്ത് ആണ്. നെടുമുടി വേണുവിനോട് തിലകനുള്ള നീരസം രഹസ്യമായ ഒരു കാര്യമല്ല. ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന സിനിമയിലെ തമ്പുരാന് കഥാപാത്രത്തെ തന്നില്‍ നിന്ന് നെടുമുടി തട്ടിയെടുത്തതായി തിലകന് ഇപ്പോഴും വിശ്വസിക്കുന്നു. എന്തായാലും ലീലയിലൂടെ ഇവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
സംവിധായകന് ശ്യാമപ്രസാദാണ് ‘ലീല’യ്ക്ക് സംഗീതം നല്‍കുന്നത്. അഗ്നിസാക്ഷി, അകലെ, ഋതു, ഇലക്ട്ര, ഒരേ കടല്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ശ്യാമപ്രസാദ് സംഗീത സംവിധാനത്തിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.
“ലീല ഒരു മ്യൂസിക്കല്‍ ഫിലിമല്ല. എങ്കിലും സംഗീതത്തിന് പ്രാധാന്യമുണ്ട്. ശ്യാമപ്രസാദാണ് സിനിമയുടെ മ്യൂസിക് ഡിസൈനര്‍. ശ്യാമിന്റെ വ്യത്യസ്തമായ സംഗീതാഭിരുചി സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലം മുതല്‍ ഞാന്‍ തിരിച്ചറിഞ്ഞതാണ്” - രഞ്ജിത്ത് പറയുന്നു.
“മലയാളി പെണ്‍കുട്ടികളുടെ ജീവിതം ഓരോ ദിവസം കഴിയുന്തോറും ഭയാനകമായി മാറിവരികയാണ്. പ്രണയവും പ്രണയമെന്ന വാക്കുപോലും മറഞ്ഞുപോകുന്നു. സ്ത്രീ - പുരുഷ ബന്ധങ്ങള്‍ ശരീരത്തെ കാമിക്കുന്നത് മാത്രമായി മാറുന്നു. മകളെ വില്‍പ്പനച്ചരക്കാക്കുന്ന അച്ഛന്, മകളെ പീഡിപ്പിക്കുന്ന അച്ഛന്. ഭീകരമായ ഒരു യാഥാര്‍ത്ഥ്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആര് ഉണ്ണിയുടെ കഥയും കഥയ്ക്ക് പുറത്തുള്ള വിചാരവുമാണ് ലീല എന്ന സിനിമ” - രഞ്ജിത്ത് വ്യക്തമാക്കുന്നു.
തിരുവനന്തപുരം, കോട്ടയം, വയനാട്, കുട്ടനാട്, എറണാകുളം ഇവയാണ് പ്രധാന ലൊക്കേഷനുകള്‍. വേണുവാണ് ഛായാഗ്രഹണം. നിര്‍മ്മാണം കാപിറ്റോള്‍ തിയേറ്റര്‍. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Sat Jan 07, 2012 9:09 am | |
| - bellari raja wrote:
- oscar kittaan pokunnavan..?
angane enkil njaan nobel kittan saadhyatha ullavan... enikkathalla manasilaakaathathu, iyaaal enthu kandittaa DAM999-l ingerkku OSCAR kittyene enookke paranje? | |
|
| |
thambi Active member
Posts : 244 Points : 270 Reputation : 1 Join date : 2010-01-17 Location : kothamangalam
| Subject: Re: thilakan.........................news Sun Jan 08, 2012 5:59 am | |
| iniyippo enthum parayaamello..padathil pulli illello... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Mon Jan 09, 2012 9:23 am | |
| padam kaananam....
kidilan srishtiyaanu....
JAMES CAMEROON okke kandaaal thalathallichaavum.... | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: thilakan.........................news Wed Jan 11, 2012 2:12 am | |
| Keralathil mullapperiyaar ' pedi ' undaayirunna samayathaayathinaal kurachenkilum collection kitti... | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: thilakan.........................news Wed Jan 11, 2012 8:49 am | |
| | |
|
| |
thankan Active member
Posts : 188 Points : 219 Reputation : 2 Join date : 2010-01-15 Location : trivandrum
| Subject: Re: thilakan.........................news Wed Jan 11, 2012 9:32 pm | |
| aano..? nthayaalum ... keralathil valya chalaam undaakkiyilla... kollavunna orennam aayirunnenkil Idukki yile janangalnkilum poyi kandene... | |
|
| |
vettukuzhi Active member
Posts : 401 Points : 424 Reputation : 0 Join date : 2010-04-12
| Subject: Re: thilakan.........................news Sun Jan 29, 2012 5:43 pm | |
| എനിക്ക് നെടുമുടി വേണുവിനെ അവജ്ഞയാണ്: തിലകന്[You must be registered and logged in to see this image.]‘ലീല’ എന്ന രഞ്ജിത് ചിത്രത്തില്‍ മഹാനടന്മാരായ തിലകനും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്നു എന്ന് വാര്‍ത്ത വന്നപ്പോള്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരെല്ലാം ഉള്ളില്‍ സന്തോഷിച്ചിരിക്കും. അവര്‍ തമ്മിലുള്ള പിണക്കം തീരാന്‍ പോകുന്നു എന്ന് ആശ്വസിച്ചിരിക്കും. എന്നാല്‍ ഒരുകാലത്തും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ലെന്ന് തിലകന് വ്യക്തമാക്കിയിരിക്കുന്നു.
“ഒരു കാരണവശാലും ഞാനും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ല. എനിക്ക് വേണുവിനോട് അവജ്ഞയാണ്. എന്റെ മനസ് ഒരു അരിപ്പയാണ്. അതിലേക്ക് എല്ലാ അനുഭവങ്ങളും ഇടും. നല്ലതൊക്കെ ആ അരിപ്പയിലൂടെ അരിച്ച് താഴെവീഴും. ഒരിക്കലും വീഴാതെ എന്റെ മനസിന്റെ അരിപ്പയില്‍ കുടുങ്ങിക്കിടക്കുകയാണ് നെടുമുടി വേണു. അയാള്‍ എല്ലാ വേലകളും ഒപ്പിച്ചശേഷം ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ’ എന്ന ഭാവത്തിലിരിക്കും. അപകടകാരിയാണ്. നിങ്ങള്‍ക്ക് ഒരാളെ കൊല്ലണമെങ്കില്‍ നേരിട്ട് ചെന്ന് കുത്തിക്കൊല്ലാം. പിന്നില്‍ നിന്ന് കുത്താന്‍ പാടില്ല” - ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ തിലകന് പറഞ്ഞു.
‘ലീല’ എന്ന ചിത്രത്തില്‍ താനും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ടെന്നും അതില്‍ വേണുവിന്റെ കഥാപാത്രത്തോടുമാത്രമേ താന്‍ സഹകരിക്കുന്നുള്ളൂ എന്നും തിലകന് വ്യക്തമാക്കി.
courtesy : [You must be registered and logged in to see this link.] | |
|
| |
Sponsored content
| Subject: Re: thilakan.........................news | |
| |
|
| |
| thilakan.........................news | |
|