| AMMA , FEFKA, MACTA, and other film association news...... | |
|
+41baasha pandit sanjeev dilipfan neelakandan bharathchandran narendrannair kannan nair manzoor nishpakshan suku kiwi nair thanthonni Thakara innachan menon manavalan mohan M.R.P merlin vettukuzhi thalathil dineshan smitha ombhatia yeldo987 mangalasseri naayakan willy deathrace ajith_mc86 maadambi mohan.thomas balram raja Sandeep safalpu roshanpeter MANNADIYAR dracula real hero 45 posters |
|
Author | Message |
---|
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 18, 2010 9:22 am | |
| thilakan thudangi vechathalle...... mattullavar ettu pidikkatte..... [You must be registered and logged in to see this image.] | |
|
| |
mangalasseri Active member
Posts : 438 Points : 484 Reputation : 1 Join date : 2010-01-21 Location : Calicut..
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 18, 2010 9:25 am | |
| Ivanmare kondu thottirikkukayaanu | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 18, 2010 9:32 am | |
| ellavarum thottirikkugayanu | |
|
| |
mohan.thomas Elite Poster
Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 18, 2010 10:53 am | |
| | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun Apr 18, 2010 1:16 pm | |
| | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon Apr 19, 2010 5:44 pm | |
| aaarum jayichilleee?????? | |
|
| |
maadambi Royal Fighter
Posts : 822 Points : 850 Reputation : 0 Join date : 2010-02-08
| |
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Tue Apr 27, 2010 1:28 pm | |
| nannaaayi.....
tholvi vijayathinte chavittupadiyaaanu........ | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സിനിമാ സമരം: സര്‍ക്കാര്‍ ഇടപെടുന്നു Sat May 01, 2010 9:21 pm | |
| തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി സാംസ്കാരി മന്ത്രി എംഎ ബേബി ചര്‍ച്ച നടത്തും.
സംസ്ഥാനത്ത് മലയാള സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും തീരുമാനമാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ഇതനുസരിച്ച് സിനിമയുടെ നിര്‍മ്മാണവും വിതരണവും കഴിഞ്ഞ 16 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. സാംസ്കാരിക മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് മൂന്നിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്.
സമരം നീണ്ടുപോവുകയാണെങ്കില്‍ അന്യഭാഷാ ചിത്രങ്ങളുടെ പറുദീസയായി കേരളം [You must be registered and logged in to see this image.] മാറുമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
വിലക്കുകള്‍ ലംഘിച്ച് വിജയ് നായകനാവുന്ന തമിഴ് ചിത്രം സുറയും, ബോളിവുഡ് ചിത്രം ഹൗസ്ഫുള്ളും കഴിഞ്ഞ ദിവസം കേരളത്തില്‍ റിലീസ് ചെയ്തിരുന്നു. | |
|
| |
MANNADIYAR Moderator
Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sat May 01, 2010 9:32 pm | |
| vilakkukal langhichu release cheytha oru padathinte cheeeettu keeeri........ | |
|
| |
ombhatia Active member
Posts : 313 Points : 355 Reputation : 5 Join date : 2010-02-13
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun May 02, 2010 11:14 am | |
| Housefull is HF................... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun May 02, 2010 12:38 pm | |
| athethu padama mannadiare? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun May 02, 2010 2:11 pm | |
| | |
|
| |
smitha Active member
Posts : 207 Points : 250 Reputation : 0 Join date : 2010-03-11 Location : Aluva
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun May 02, 2010 8:38 pm | |
| Enthu nadapadikal eduthaalum malayala cinema ile vasanthakaalam 84 muthal 96 vareyulla kalakhattam pole nala padangal irangiyaal maathiyayairunnu | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun May 02, 2010 8:40 pm | |
| athe padama sree bharath mohan laal abhinayicha maathiri nalla padangal.. | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Sun May 02, 2010 8:42 pm | |
| | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ബേബിയുടെ ചര്‍ച്ച സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി Sun May 02, 2010 9:01 pm | |
| കൊച്ചി: സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ സാംസ്ക്കാരിക മന്ത്രി എംഎ ബേബി വിളിച്ചിരിയ്ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മാക്ട [You must be registered and logged in to see this image.] ഫെഡറേഷനെ ക്ഷണിച്ചിട്ടില്ലെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
എംഎ ബേബി കളിയ്ക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും സിപിഐയിലെ മുതിര്‍ന്ന നേതാവായ കാനം ആരോപിച്ചു. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പെട്ടിയിലായിപ്പോയതിലുള്ള വിഷമം കൊണ്ടാണ് ഇപ്പോള്‍ തിരക്കിട്ട് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ്, മമ്മൂട്ടിയുടെ പോക്കിരി രാജ, ജയറാമിന്റെ കഥ തുടരും എന്നീ സിനിമകളുടെയെല്ലാം റിലീസ് സമരം മൂലം തടസ്സപ്പെട്ടിരിയ്ക്കുകയാണ് | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: സിനിമാ പ്രതിസന്ധി: ചര്‍ച്ചയില്‍ പരിഹാരമായില്ല Sun May 02, 2010 9:02 pm | |
| സിനിമാ പ്രതിസന്ധി പരിഹരിയ്ക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. പ്രശ്നം പരിഹരിക്കുന്നതിനായി സാംസ്കാരികവകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന് ഐഎഎസ് ചെയര്‍മാനും ചലച്ചിത്ര അക്കാദമി ചെയര്മാന് കെ.ആര്. മോഹനന് കണ്‍വീനറുമായ സമിതിയെ ചുമതലപ്പെടുത്തിയതായി സാംസ്കാരിക വകുപ്പ് മന്ത്രി എംഎ ബേബി അറിയിച്ചു.
എല്ലാ ചലച്ചിത്ര സംഘനകള്‍ക്കും പറയാനുള്ള കാര്യങ്ങള്‍ സമിതിക്കുമുന്‍പാകെ സമര്‍പ്പിക്കാമെന്നും ഈമാസം 12ന് ചേരുന്ന യോഗത്തില്‍ പ്രശ്നപരിഹാരം കാണാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ബേബിയുടെ അധ്യക്ഷതയില്‍ നാട്ടകം ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷം തുടങ്ങിയ ചര്‍ച്ച രണ്ട് മണിയോടെയാണ് അവസാനിച്ചത്. ചര്‍ച്ചകളില്‍ മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടി [You must be registered and logged in to see this image.], എളമരം കരീം എന്നിവരും പങ്കെടുത്തു.
എല്ലാവരും പ്രായോഗികമായ നിലപാടെടുക്കണമെന്നും മുടങ്ങിക്കിടക്കുന്ന സനിമാ റിലീംസിംഗ് പുനരാരംഭിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ 16 മുതല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പത്തോളം മലയാള ചിത്രങ്ങളുടെ റിലീസിങാണ് മുടങ്ങിയിരിയ്ക്കുന്നത്. ഇതിന് പുറമെ പുതിയ സിനിമകളുടെ നിര്‍മാണവും തടസ്സപ്പെട്ടിരിയ്ക്കുകയാണ്.
ബേബിയുടെ അഭ്യര്‍ത്ഥന പ്രകാരം വിവിധ സംഘടനകള്‍ ചൊവ്വാഴ്ച പ്രത്യേകം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിലുണ്ടാകുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് പിന്മാറാന് നിര്‍മ്മാതാക്കള്‍ തയ്യാറായേക്കുമെന്ന് സൂചനകളുണ്ട്.
ചര്‍ച്ച ആശാവഹമായിരുന്നെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും സംവിധായകന് രഞ്ജിത്തും പറഞ്ഞു | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon May 03, 2010 5:38 am | |
| sathyam paraynnavane krooshikkunna ee nadapadi...cinema mekhalaye thakarkkum | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon May 03, 2010 7:34 am | |
| talathil dineeshan doctor inu ezhuthiya letter pole undu.ee vajagam | |
|
| |
naayakan Moderator
Posts : 536 Points : 594 Reputation : 0 Join date : 2010-04-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon May 03, 2010 8:17 am | |
| | |
|
| |
deathrace Moderator
Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon May 03, 2010 8:41 am | |
| Apol pokkiriyum orunaal varavum onnum varukayilee? | |
|
| |
thalathil dineshan Active member
Posts : 189 Points : 205 Reputation : 0 Join date : 2010-05-02 Age : 51 Location : Mumbai
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon May 03, 2010 8:47 am | |
| Oru naal varum nalla film aanu... | |
|
| |
real hero Forum God
Posts : 6536 Points : 8285 Reputation : 23 Join date : 2010-02-02
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon May 03, 2010 12:09 pm | |
| irangunnathinu munbu review ittu thudangiyo? | |
|
| |
yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: Re: AMMA , FEFKA, MACTA, and other film association news...... Mon May 03, 2010 1:24 pm | |
| padmasree bharath Dr Lef kennal mohanlaalinte padamalle irangunnathinu munpeyum idaaam | |
|
| |
Sponsored content
| Subject: Re: AMMA , FEFKA, MACTA, and other film association news...... | |
| |
|
| |
| AMMA , FEFKA, MACTA, and other film association news...... | |
|