malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
yeldo987
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
real hero
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
allambans
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
mohan.thomas
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
ajith_mc86
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
deathrace
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
dracula
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
maadambi
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
mohan
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_lcapCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_voting_barCinema Niroopanam ............!!!!!!!!!!!!!!!! - Page 7 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Image
Powered by website-hit-counters.com .
flag
Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Cinema Niroopanam ............!!!!!!!!!!!!!!!!

Go down 
+43
balagolapan
mancheri majeed
baasha
pandit
smitha
willy
machan
nair
roshanpeter
kannan nair
manzoor
avatar
shyam
Thakara
bharathchandran
thambi
mangalasseri
M.R.P
thalathil dineshan
thanthonni
nishpakshan
bellari raja
vikalan
merlin
mohan
menon
kiwi
balram
ombhatia
narendrannair
raja
vettukuzhi
deathrace
maadambi
naayakan
real hero
ajith_mc86
safalpu
mohan.thomas
MANNADIYAR
suku
dracula
yeldo987
47 posters
Go to page : Previous  1, 2, 3 ... 6, 7, 8, 9, 10, 11  Next
AuthorMessage
M.R.P
Active member
Active member
M.R.P


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 3:53 am

Malayala cinema ude prethisandhi ye patti ivide oru member paranju kandu..
Prethisandhi enikku thoonununn..
2 thaarangalkku vendi...chitrangal undaakkunnathu kondaayirikkam ..
Prithvi bhedam aanenkilum avarude athra talent illa..
College stories okke abhinayichu bhalippikkan nalla thaarangal polum illa
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 5:24 am

Ividuthe prethisandhi ninnepole ullavar vannu...ithe pole ulla abhiprayangal parayunnathu aanu
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: മലയാള സിനിമയിലെ ദുഷ്പ്രവണതകള്‍ ...   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 6:18 am

മലയാള സിനിമ .... ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ വളരെ മാന്യമായ സ്ഥാനം അലങ്കരിച്ചിരുന്ന ... ഒരു സിനിമ മേഖല ആയിരുന്നു ..
മലയാള സിനിമകളും....Bengali സിനിമകളും...ഇന്ത്യന്‍ ഫിലിം വ്യവസായത്തില്‍ ..അതിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കു വളരെ വലുതാണ്‌....
കെ . എസ്‌ .സേതുമാധവന്‍ ...പോലെ ഉള്ള സംവിധായകരെ ഇന്ത്യന്‍ സിനിമ തന്നെ ആദരിച്ചവര്‍ ആണ് ..
അതെ പോലെ തന്നെ
പ്രേം നസീര്‍ ..സത്യന്‍ മധു തുടങ്ങിയവര്‍...ഇന്ത്യന്‍ സിനിമ തന്നെ സ്രെധിച്ചവര്‍ തന്നെ ആണ്..
പി.ജെ.ആന്റണി ...തുടങ്ങിയവര്‍ ..സ്വന്തമായി...ഇന്ത്യന്‍ സിനിമ മേഖലയില്‍ സ്വന്തമായി ഇരിപ്പിടം സ്വന്തമാക്കിയവര്‍...ആണ്..
കമലഹാസ്സന്‍ പോലെ ഉള്ള നടന്മാര്‍ മലയാള സിനിമ നല്‍കിയ സംഭാവനകള്‍ ഇപ്പോഴും അനുസ്മരിക്കുന്ന കലാകാരന്മാര്‍..
ഉര്‍വശി ശാരദയെ പോലെ ഉള്ള അന്യഭാഷാ നടിമാര്‍ മലയാളത്തിന്റെ തണലില്‍ വളര്‍ന്നവര്‍ ആണ്...
ഭരത് ഗോപി യെ പോലെ ഉള്ള അനശ്വര നടന്മാര്‍ ആയിരുന്നു പിന്നീടു മലയാള സിനിമ സംബുഷ്ട്ടമാക്കിയവര്‍...
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 6:30 am

80 - 98 വരെ ഉള്ള കാലഘടം മലയാള സിനിമ ഉടെ സുവര്‍ണ കാലഘട്ടം എന്ന് പറയാവുന്ന സമയം ആയിരുന്നു...
മോഹന്‍ലാല്‍ , മമ്മൂട്ടി , തുടങ്ങിയ പ്രതിഭ ഉള്ള നടന്മാര്‍...
മുരളി, നെടുമുടി വേണു,തിലകന്‍, തുടങ്ങിയ നടന്മാര്‍ ഉം രേന്ഘതെതിയത് ഈ സമയത്തായിരുന്നു..
പദ്മരാജന്‍ , ഭരതന്‍ , സിബി മലയില്‍ , ഹരിഹരന്‍ , തുടങ്ങിയ സംവിധായകരെയും മലയാള സിനിമ ക്ക് നല്‍കിയ കാലഘട്ടം ..
രഞ്ജിത്ത് , ലോഹിതദാസ് , ശ്രീനിവാസന്‍ തുടങ്ങിയ കഴിവുറ്റ തിരക്കധക്രിതുക്കല്യെഉമ് ലഭിച്ചു......
നിരവധി സിനിമകള്‍ മലയാള സിനിമയെ സമ്പുഷ്ടമാക്കിയ കാലഘട്ടം ..
ഭരതം , അമരം , ഞാന്‍ ഗന്ധര്‍വന്‍ , മതിലുകള്‍ , തനിയാവര്‍ത്തനം , തുടങ്ങി നിരവധി നല്ല നല്ല സിനിമകള്‍ കൊണ്ട്
മലയാള സിനിമയിലെ പുതിയ സൂപ്പര്‍ സ്ടാര്സ് ..മലയാള സിനിമയെ പുഷ്പിച്ചു...

പക്ഷെ അടുത്ത നൂറ്റാണ്ടോടെ എല്ലാം മാറി മറിഞ്ഞു ...
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 6:40 am

തങ്ങളുടെ ... പ്രായത്തിനു അനുയോജ്യമായ വേഷങ്ങള്‍ സ്വീകരിക്കാനുള്ള മടിയും ... ഏതൊരു മനുഷ്യന്റെയും അനിവാര്യമായ വാര്‍ധക്യം ...അന്ഘീകരിക്കാനുള്ള മടിയും ... മലയാള സിനിമ യെ ...നശിപ്പിച്ചു...
വര്‍ഷങ്ങളായി...അവര്‍ നേടിയെടുത്ത സിനിമ ഇലെയും രാഷ്ട്രീയത്തിലെയും ബന്ധങ്ങള്‍ ഉപയോകിച്ച്..സിനിമ യെ അവര്‍ വരുത്യില്‍ നിര്‍ത്തി...
അതിനു ധാരാളം പണവും ..വിനിയോഗിച്ചു...സംഘടന ഉണ്ടാക്കി...
ഫാന്‍സ്‌ associations ഉണ്ടാക്കി....
സിനിമ സംഘടന വെറും നോക്കുകുത്തി ആക്ക്കി ...
തങ്ങളെ വിമര്‍ശിക്കുന്നവരെ അടിച്ചൊതുക്കി...
വിനയന്‍ , സൂപ്പര്‍സ്റ്റാര്‍ എന്നാ സിനിമ ഇല കൂടി കൊണ്ടുവന്ന നടന്‍ ഒക്കെ അതിനു ഇരയായവര്‍ ആണ്...
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 6:46 am

കഴിവുള്ള എഴുത്തുകാര്‍ ഉം സംവിധായകര്‍ ഉം ഇവരുടെ പോക്കറ്റ്‌ ഇല ആയിരുന്നു..അവര്‍ ഇവര്‍ക്ക് വേണ്ടി സിനിമ കള്‍ പടച്ചു ..
ഭലം ...പടങ്ങള്‍ എട്ടു നിലയില്‍ പൊട്ടാന്‍ തുടങ്ങി....
തുടക്കകരെ ഒതുക്കാന്‍ കൊണ്ട് പിടിച്ചു സ്രേമം നടന്നു...
അല്പം എങ്കിലും കഴിവുള്ള ചിലര്‍ അവശേഷിച്ചു മറ്റു ചിലര്‍ തമിഴില്‍ അഭയം തേടി..
നരേനെ പോലെ ഉള്ള നടന്മാര്‍ ഈ അവസ്ഥയെ പട്ടി പറഞ്ഞിട്ടുള്ളതാണ്...
തങ്ങള്‍ക്കെതിരെ ശബ്ധിച്ചവരെ എല്ലാം അച്ചടക്കത്തിന്റെ വാല്‍ കാണിച്ചു പേടിപ്പിച്ചു...
വിമര്‍ശിക്കുന്നവര്‍ ക്ക് സിനിമ യില്‍ അവസരം നിഷേധിച്ചു ...
തിലകനെ പോലെ ഉല മഹാനടന്മാരെ ഒതുക്കി..
ജഗതിയും ഇന്ദ്രന്‍സിനെ പോലെ ഉള്ളവര്‍ മാപ്പ് പറഞ്ഞു തടി ഊരി.....
നാട്റെല്ലുള്ളവര്‍..സിനിമ ഇല്ലാതെ തെണ്ടി തിരിഞ്ഞു..
കലാകാരന് സംഘടന എന്തിനാണെന്ന് മാത്രം ജനത്തിന് മനസ്സിലായില്ല ...
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 7:01 am


നടന്മാരും നടിമാരും ...ഒന്നുകില്‍ ഇതിനു വഴങ്ങുകയോ ...അല്ലെങ്കില്‍ പുറത്തു പോകുകയോ ചെയ്യേണ്ട അവഷയില്‍ എത്തി ....
സുരേഷ് ഗോപി യെ പോലെ ഉള്ള നടന്മാര്‍ക്ക് പോലും പലപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എതിര്‍പ്പ് ഉന്നയിചിട്ടുണ്ടായിരുന്നു..
എതിര്‍ത്തവരെ ... അച്ഛനേക്കാളും പ്രായം ഉള്ളവരെ പോലും വെറുതെ വിട്ടില്ല ...
മലയാള സിനിമ പ്രതിസന്ധിയില്‍ എന്നും പറഞ്ഞു ...സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് ടാക്സ് ഇളവുകള്‍ വാങ്ങിച്ചു...
അന്യഭാഷാ സിനിമകള്‍ ആണ് പ്രശ്നം എന്നും പറഞ്ഞു അവയുടെ റിലീസ് വൈകിപ്പിക്കാന്‍ ശ്രമം തുടങ്ങി...
ഇതിനൊക്കെ കൂട്ട് നിന്നവര്‍..
സൂപ്പര്‍ ഉകളുടെ വേഷങ്ങളിലെ പാളിച്ചകള്‍ മാത്രം കണ്ടില്ല ..
1990 ഇല ഇറങ്ങിയ കുട്ടേട്ടന്‍ എന്ന സിനിമയില്‍ 42 വയസ്സുകാരന്‍ ആയി അഭിനയിച്ച മെഗാ 20 വര്‍ഷത്തിനു ശേഷവും...
അതിനെക്കാള്‍ ചെറുപ്പം ഉള്ള വേഷത്തിനു വേണ്ടി ശ്രമിക്കുന്നു ..
അന്ന് നായികയായി അഭിനയിച്ച നടി. ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ വയ്യാത്ത പരുവത്തിലും ആയി..
എന്നിട്ടും മെഗാ ക്ക് മാത്രം പ്രായം കൂടിയില്ല മറിച്ച്‌ കുറഞ്ഞു...
തന്നെക്കാളും വയസ്സ് കുറഞ്ഞവരെ നായികയായ്ക്കിയും ഈ വിദ്വാന്‍ ശ്രെധ പിടിച്ചു പറ്റി....
ഇപ്പോള്‍ കൊച്ചുമകള്‍ ആകാന്‍ പ്രായം ഉള്ളവര്‍ ആണ് ഇദ്ദേഹത്തിന്റെ നായിക ...
മറ്റൊരു സൂപ്പര്‍ ഇത്രെയും പ്രായം ഇല്ലെങ്കിലും ..കണ്ടാല്‍ മേല്പറഞ്ഞ കക്ഷിയെക്കളും പ്രായം തോന്നും എന്നതിനാലും...
പലപ്പോഴും നായികയെയും നായകന്റെയും പോസ്റ്റര്‍ ഇല പടം കണ്ടു തന്നെ ജനങ്ങള്‍ പലപ്പോഴും theater പരിസരത്തെ പോകാതായി ...
എന്നിട്ടും സ്വന്തം കുറവുകള്‍ കാണാതെ ജനങ്ങളെയും അന്യഭാഷാ ചിത്രങ്ങളെയും...കുറ്റം പറഞ്ഞു ..സിനിമ പരാജയത്തിന്റെ കാരണം ഇവയുടെയൊക്കെ തലയില്‍ കേട്ടിവേക്കുകയാണ് ഈ വിദ്വാന്മാര്‍ ചെയ്യുന്നത്..
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 1:16 pm

പലപ്പോഴും നായികയെയും നായകന്റെയും പോസ്റ്റര്‍ ഇല പടം കണ്ടു തന്നെ ജനങ്ങള്‍ പലപ്പോഴും theater പരിസരത്തെ പോകാതായി ..

i
nne vare keralathil ee paranja oru sthithi undaayitilla

padam mosamaanenik athu aaru abhinayichathaanelum poliyuka thanne cheyyum.. allathe athile naayakanu enthu praayamundenno naayika vayasariyichathu ennanu ennonnum prekshakar nokkarilla

pinne nikshapaksha thaarangal alla avarude katha paathrangal aanu cinemayil..
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 2:06 pm

[You must be registered and logged in to see this image.]
Back to top Go down
ombhatia
Active member
Active member
avatar


Posts : 313
Points : 355
Reputation : 5
Join date : 2010-02-13

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 3:50 pm

Mangalassereede avataril aaraa?
Back to top Go down
ombhatia
Active member
Active member
avatar


Posts : 313
Points : 355
Reputation : 5
Join date : 2010-02-13

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 3:54 pm

manjalokavarthakal...........
Back to top Go down
ombhatia
Active member
Active member
avatar


Posts : 313
Points : 355
Reputation : 5
Join date : 2010-02-13

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 4:00 pm

yeldo987 wrote:
hahah bayangara kandu pidutham thanne pokkiri raajayude vijaythil vilari poonda laalapanmaarude puthiya adavukal kashtam

Athra urappundenkil producer parayunnathu kelkkattedaa yeldo.Pongi vijayivhunnu paranju nadannal pora.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 5:01 pm

eetho oru padakam
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: നിക്ഷ്പക്ഷാ... ഇതിലേ..ഇതിലേ....    Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 6:49 pm

നമ്മുടെ ഫോറത്തിൽ പുതിയതായി ചേർന്ന നിക്ഷപക്ഷൻ എന്ന user ഇട്ട ത്രഡുകൾ എല്ലാവരും
കണ്ട് കാണുമല്ലോ. ദേശാഭിമാനി വാരികയിൽ വന്ന ലേഖനത്തിലെ വാർത്തകളാണു ആ Threadil
അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്. ആ ലേഖനത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾക്കുള്ള
മറുപടിയാണു ഈ ത്രെഡ്. എല്ലാം കൂടി ഒരുമിച്ച് ഒരൊറ്റ പോസ്റ്റിൽ കൊടുത്താൽ
വായിക്കാനും മറുപടിതരാനും നിക്ഷ്പക്ഷനു സൗകര്യമാവും അല്ലേ...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 6:56 pm

കാഴ്ചപ്പാട് (വിഷൻ) പല വിഷയങ്ങളെക്കുറിച്ചും പലർക്കും പലവിധമാണു. അത്
സിനിമയെക്കുറിച്ചായാലും പുരസ്ക്കാരത്തെക്കുറിച്ചായാലും. രാഷ്ട്രീയ കാഴ്ച്ചപ്പാടിലും
അതിലധിഷ്ഠിതമായി ഉരുവാകുന്ന വിശകലങ്ങളിലും വ്യത്യാസമുണ്ടാകും. കേരള രാഷ്ട്രീയത്തിലെ
യുവശബദ്മായ ഒരു മാസികയിൽ മലയാള സിനിമയിലെ പ്രതിസന്ധിയെക്കുറിച്ചും അതിന്റെ കാര്യ
കാരണങ്ങളെക്കുറിച്ചും വിശദമായി തന്നെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. അധമ വാസനകളും
സാംസ്കാരിക മൂലച്യുതിയുമെല്ലാം നിറഞ്ഞു വിളയാടുന്ന മലയാള സിനിമയിൽ മനുഷ്യനു കാണാൻ
കൊള്ളാവുന്നതൊന്നുമില്ല എന്നാണു തുടക്കത്തിലെ പറഞ്ഞ് വെച്ചിരിക്കുന്നത്. 1980 ലെ
സിനിമകളാണു മുഖ്യധാര സിനിമയിലെ സുവർണ്ണകാലഘട്ടമെന്ന് വിശേഷിപ്പിക്കുകയും തൊട്ട്
മുൻപുള്ള സത്യൻ കാലഘട്ടത്തിലെ സിനിമകൾ പ്രത്യേകിച്ചും ഡാനിയേൽ പുരസ്ക്കാര ജേതാവായ
സംവിധായകൻ സേതുമാധവനെപ്പോലുള്ളവരുടെ സിനിമകൾ വിട്ടുകളയുകയും ചെയ്തിരിക്കുന്നു.
മണ്ണിനോടും മനുഷ്യ ജീവിതത്തിനോടും അടുത്തു നിന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച
താരങ്ങൾ അതിമാനുഷികരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർതാരങ്ങളായി
പരിണമിച്ചുവെന്നാണു പരിതപിക്കുന്നത്. ഈ പറയുന്നതിൽ ഭാഗികമായേ സത്യമുള്ളു.
മമ്മൂട്ടിയെ പോലെ പ്രതിഭാധനനായ ഒരു നടൻ തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തമായി
അവതരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണെന്നുള്ള കാര്യം ബോധപൂർവ്വം
വിട്ടുകളഞ്ഞിരിക്കുകയാണു. തന്റെ സൂപ്പർതാര പദവിക്ക് തിളക്കം നല്കാൻ പോക്കിരിരാജ
പോലുള്ള സിനിമയിൽ അഭിനയിക്കുമ്പോഴും കുട്ടി സ്രാങ്കും ഒരേകടലും, ലൗഡ് സ്പീക്കറും
പോലുള്ള ചിത്രങ്ങളും മമ്മൂട്ടി നല്കുന്നുണ്ട്. പ്രമേയപരമായ പാപ്പരത്തത്തെപ്പറ്റി
വിലപിക്കുന്നവർ പ്രമേയത്തിലും അവതരണത്തിലും പുതുമ പുലർത്തിയ എത്രയോ സിനിമകൾ
സ്വീകരിക്കപ്പെടാതെ പോയതിനെയും അത് നിർമ്മിച്ചവരുടെയും അതിൽ സഹകരിച്ചവരുടെയും
അദ്ധ്വാനത്തിനു ഫലം കിട്ടാതെ പോയതിനെക്കുറിച്ചും മൗനം പാലിക്കുന്നതെന്ത് കൊണ്ടാണു.
ജീവിതത്തോട് തൊട്ടുരുമി നില്ക്കുന്ന സിനിമകൾക്ക് പൊതുവേ അസ്വീകാര്യത കൈവരുന്നത്
കാലപ്രവാഹത്തിനിടയിൽ ആസ്വാദനത്തിൽ വന്ന മാറ്റവും കാരണമാണെന്ന് ആരെങ്കിലും പറഞ്ഞു
തരേണ്ടതുണ്ടോ.
സാറ്റലൈറ്റ് റൈറ്റിന്റെ അടിസ്ഥാനഘടകം സൂപ്പർതാരമാണെന്ന്
സമ്മതിക്കുന്നവർ കച്ചവടവും കലയും ഒരുമിച്ച് കൊണ്ട് പോകേണ്ട ഒരു പ്രക്രിയിയയിൽ താര
സാന്നിദ്ധ്യം ഒരു തുറുപ്പ് ചീട്ടാണെന്ന് സമ്മതിക്കാത്തതെന്തുകൊണ്ട്? ജനം സൂപ്പർ
താരങ്ങൾക്ക് കല്പിച്ചു നല്കിയ സ്ഥാനം അതിന്റെ സർവ ഗരിമയോടും കൂടി നില നിർത്താനുള്ള
സാമുഹ്യ പ്രതിബദ്ധത താരങ്ങൾക്കുണ്ടാകണമെന്ന വാദത്തോട് യോജിക്കുമ്പോഴും സാമൂഹ്യ
ബോധമുള്ള സൂപ്പർതാരവും കൂട്ടത്തിലുണ്ടെന്ന കാര്യം മറച്ചു വെക്കുന്നതെന്തിനാണു.
കൊക്കകോളയുടെ കാര്യത്തിൽ മമ്മൂട്ടിയുടെ നിലപാട് എന്തായിരുന്നുവെന്ന് എല്ലാവർക്കും
ബോദ്ധ്യപ്പെട്ടതാണല്ലോ.
സൂപ്പർതാരങ്ങളുടെ ചിത്രങ്ങളെയും അവയുടെ റിലീസിങ്ങിലെ
സമയ പരിധിയെക്കുറിച്ചും വേവലാതിപ്പെട്ടു കൊണ്ട് ഹിന്ദിയിലെയും തമിഴിലെയും
സൂപ്പർതാരങ്ങളെയും നമ്മുടെ മുന്നിൽ എഴുന്നള്ളിക്കുന്നു. വർഷങ്ങളുടെ ദൈർഘ്യത്തിൽ ഈ
പറഞ്ഞവർ ചെയ്ത സിനിമകളും എട്ടു നിലയിൽ പൊട്ടി പെട്ടിയിലായ കാഴ്ച നമ്മൾ കണ്ടതാണു.
ഹിന്ദിയും തമിഴുമൊക്കെ വ്യാപാരരീതിയിൽ അവയുടെ കൈകൾ എവിടം വരെ നീളുമെന്നും
അക്കാര്യത്തിൽ മലയാളത്തിന്റെ വ്യാപാരമേഖല ‘ഠാ’ വട്ടമാണെന്നും ആർക്കാണു അറിഞ്ഞു
കൂടാത്തത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ ആണ്ടിൽ ഇറങ്ങിന്ന നാലോ അഞ്ചോ ചിത്രങ്ങളിൽ
മാത്രമേ അഭിനയിക്കുന്നുള്ളു. അല്ലാതെ മുണ്ടും മടക്കികുത്തി ഓടി നടന്ന് പടം
ചെയ്യുന്നില്ല. ഈ പടങ്ങളിലും തങ്ങളുടെ താരമൂല്യം നില നിർത്തുന്നവയ്ക്കൊപ്പം അവരുടെ
അഭിനയ നൈപുണ്യം അടയാളപ്പെടുത്തുന്ന പടങ്ങളും ചെയ്യുന്നുണ്ടെന്നതാണു സത്യം.
മമ്മൂട്ടിയുടെ പഴശിരാജയും പാലേരി മാണിക്യവും കറുത്ത പക്ഷികളും ഒരേ കടലും ലൗഡ്
സ്പീക്കറുമൊക്കെ മുമ്പിൽ തന്നെയുണ്ട് ഇതിനു ഉദാഹരണമായി.
തന്നോട്
യോജിക്കാത്തവരെയും തന്റെ വീക്ഷണഗതിക്ക് എതിരായി ചിന്തിക്കുന്നവരെയും തേജോവധം ചെയ്തു
കൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ ബുദ്ധിപരമായ കസർത്തു നടത്തി ഹീറോ ചമയുന്നത് മിതമായ
ഭാഷയിൽ പറഞ്ഞാൽ അല്പത്വമാണു...!!
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyWed Jun 30, 2010 7:06 pm

ഈ പറയുന്ന മാസിക വായിച്ചാൽ നിക്ഷപക്ഷൻ പറയുന്നതിന്റെ പൊള്ളത്തരം മനസ്സിലാകും അതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പൊതുസ്വഭാവങ്ങളുള്ളത്. . മമ്മൂട്ടിയുമായി അതിനു
എന്ത് ബന്ധമെന്ന് മനസ്സിലാകാതെ ത്രെഡ് ഇറക്കാൻ പുറപ്പെടുന്നതിനു മുൻപ് ഒരല്പ്പം വകതിരിവ്നെങ്കിലും താങ്കൾ
കാണിക്കണമായിരുന്നു .തിലകൻ പ്രശ്നത്തിൽ പോലും ഒരു സൂപ്പർതാരമെന്ന പ്രയോഗം മമ്മൂട്ടിയെക്കുറിച്ചാണെന്ന് സമർത്ഥിക്കാൻ ശ്രമിച്ചതും തിലകൻ അതിനു അങ്ങിനെ ഒരു അർത്ഥമില്ലെന്ന് വാദിച്ചതും
നമ്മൾ കണ്ടതാണു. (തിലകന്റെ മനസ്സിലിരിപ്പ് എന്താണു എന്നത് വേറെ വിഷയം.)
അമ്പതുകളിലെത്തി നില്ക്കുന്ന മറ്റൊരു സൂപ്പർതാരം ഇനി മസിലു പെരുക്കേണ്ടതില്ലെന്നും
മമ്മൂട്ടിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി കമലഹാസനെ പോലെ ക്യാരക്ടർ റോളുകളിലേക്ക്
ഒഴിയണമെന്നും പറഞ്ഞ് അന്നും ഇന്നും മസിലുകാണിക്കാൻ ഇല്ലാത്തവരെ ഉപദേശിക്കുമ്പോൾ
അതിലേക്ക് മമ്മൂട്ടിയെ വലിചെഴക്കുന്ന പൂച്ചയുടെ ഉള്ളിലെ വിഷം സാമാന്യ പ്രേക്ഷകർക്ക്
മനസ്സിലാകും. മമ്മൂട്ടി മസിൽ കാണിക്കുന്നതിന്റെയും മന്മഥ രാജ സ്റ്റ്യൈലിൽ നൃത്തം
ചെയ്യുന്നതിന്റെയുമൊക്കെ ചേലും ഹരവുമെന്താണെന്നും എന്തു കൊണ്ടാണു പോക്കിരി രാജ കൊടി
പറത്തി ഓടുന്നതെന്നുമൊക്കെ അറിയാൻ തിയറ്ററിന്റെ
മുറ്റത്ത് ചെന്ന് നിന്നാൽ മതി. ഇത്രയും മെഗാഹിറ്റായ ഒരു പടത്തിലൂടെ മലയാള സിനിമ
വ്യവസായത്തെ തന്റെ ചുമലിൽ താങ്ങി നിർത്താനുള്ള മസിൽ പവറും എനർജി ലെവലും തനിക്കു
മാത്രം സ്വന്തമാണെന്നും അതിനു ഇപ്പോഴും ഒരു ശോഷണവും വന്നിട്ടില്ലെന്നും മമ്മൂട്ടി
നമ്മുക്ക് കാണിച്ചുതരുകയാണു. പിന്നെ നിക്ഷ്പക്ഷ താങ്കൾ എങ്ങനെയൊക്കെ വെള്ള പൂശാൻ ശ്രമിച്ചാലും പൂച്ച ഒരിക്കലും പുലിയ്ക്ക് സമമാകുന്നില്ല. പൂച്ചയ്ക്ക് വേണമെങ്കിൽ താനും പുലിയുടെ
ഫാമിലിയാണെന്ന് മേനി നടിക്കാം. പുലിയുടെ മുമ്പിൽ പെടാതെ മറഞ്ഞിരുന്ന് പൂച്ച ഇപ്പോൾ
ചെയ്യുന്നതു പോലെ മ്യാ.....വു, എന്ന് കരയാം. പായും പുലിയുടെ കരുത്തും ശൗര്യവും
കണ്ട് അസൂയപ്പെടാം. തന്റെ കരച്ചിൽ കേട്ട് പുലി ഭയന്ന് പതുങ്ങുമെന്ന് വെറുതെ
ആശിക്കാം. പുലി പതുങ്ങുന്നത് പാഞ്ഞു വീഴാനാണു എന്ന് പുലിയെ അറിയുന്നവർക്ക് അറിയാം.
അത് അറിയാത്തത് പൂച്ചക്കും പത്ര ദൃശ്യ മാധ്യമങ്ങളിലെ വമ്പന്മാരെന്ന് സ്വയം
വീമ്പിളക്കുന്ന മറ്റു ചിലർക്കുമാണു. അവർ പരിഹാസാത്തിന്റെ അമ്പും വിമർശനത്തിന്റെ
വില്ലുമായി ആക്രമണോത്സുകതയോടെ പുലിയെ ആക്രമിക്കുമ്പോഴും പുലി അനങ്ങാതിരിക്കുന്നു.
പിന്നീട് മെഗാഹിറ്റുകൾ നല്കി കൊണ്ട് പുലി തിരിച്ചടിക്കുന്നു. വില്ലു കുലച്ചവരും
അമ്പു തൊടുത്തവരുമൊക്കെ മാളത്തിൽ ഒളിക്കുന്നു.
“ വെച്ച കുറി തപ്പാത് ഇന്ത പുലി
തോക്കാത്”
അത് താൻ രാജ.....
അന്ത രാജ യാർ എന്റ് ശൊല്ലാമലെ പുരിയലയാ
സോമ്പോരി മനിതാ...!!!


Back to top Go down
thambi
Active member
Active member
thambi


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyThu Jul 01, 2010 1:50 am

avalude name salomi..
nammalde gossip section il undello photo
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyThu Jul 01, 2010 5:05 pm

പ്രിയപ്പെട്ട എല്‍ദോ ....


താങ്കളുടെ വീക്ഷണങ്ങള്‍ വായിച്ചപ്പോള്‍ .... മമ്മൂട്ടി എന്ന നടനെ അന്ധമായി ആരാധിക്കുന്ന ഒരു ആരാധകന്റെ ...
ജല്പനങ്ങല്‍ക്കപ്പുരം ഒന്നും പറയാന്‍ ഇല്ല...മമ്മൂട്ടി എന്ന നടനെ അന്ധമായി ആരാധിക്കുവാനും....അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ..
മുന്നും പിന്നും നോക്കാതെ പിന്താങ്ങാനും ഉള്ള ത്വര താങ്കളുടെ മറുപടിയില്‍ ഉടനീളം കാണാവുന്നതാണ്.....

മമ്മൂട്ടി എന്ന നടന്റെ അഭിനയ്ശേഷിയെ കുറിച്ചോ അദ്ധേഹത്തിന്റെ ...വ്യെക്തിതെ മോശമായി അവതരിപ്പിക്കാനോ ശ്രേമിച്ചിട്ടില്ല ..
മറിച്ച്‌ അടുത്ത കാലത്തേ തുടര്‍ന്ന് വരുന്ന ലജ്ജാകരമായ ചില സംഭവങ്ങള്‍ ചൂണ്ടി കാണിക്കേണ്ടതുണ്ട് എന്ന് തോന്നി...

60 വയസ്സുള്ള ഒരു നടന്‍ 18 കാരികളുടെ ഒപ്പം അഭിനയിക്കുന്നതില്‍ ഉള്ള ഔചിത്യക്കുറവു ...ചൂണ്ടിക്കാണിക്കണം എന്ന് തോന്നി..
എന്ത് കാര്യത്തിനെയും...ശരിയെന്നു സമര്തിക്കാന്‍ കഴിയുന്നത്‌ പോലെ ഈ വിഷയവും വേണമെങ്കില്‍..
കാഴ്ചക്കാര്‍ ഉള്ളത് കൊണ്ട് ..ചെയ്യുന്നു എന്നൊക്കെ പറയാം...
ഷക്കീല പടങ്ങള്‍ക്ക് ഇവിടെ ധാരാളം ആരാധകരും ...പടങ്ങള്‍ എല്ലാം വിജയിപ്പിക്കുകയും ചെയ്തിരുന്നു...
ധാരാളം ജനങ്ങള്‍ കാണാന്‍ തള്ളിക്കയരിയതും ആയിരുന്നു..എന്നിട്ടും മമ്മൂട്ടി യെ പോലെ ഉള്ള നടന്മാര്‍ മുന്നിട്ടു ഇറങ്ങിയാണ്‌ അത്തരം സിനിമകള്‍ നിയന്ത്രിക്കാന്‍ സ്രെമിച്ചത്...അത്രെയും ചെയ്യാന്‍ കഴിഞ്ഞ ഈ മഹാവ്യെക്തി സ്വന്തം കുറ്റം കാണാതെ പോയത് കാണാതിരിക്കാന്‍ ഒരു സാമൂഹിക ജീവി എന്ന നിലയില്‍ സാധിച്ചില്ല....

സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനും ശ്രമിക്കാം ... ..
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyThu Jul 01, 2010 5:11 pm

പോക്കിരിരാജ എന്ന ചിത്രം വിജയിച്ചു എന്ന രീതിയില്‍ താങ്കള്‍ പറയുന്നതായും കണ്ടു...
ഞാന്‍ മമ്മൂട്ടി ക്ക് ചായവു ഉള്ള പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്ത ആണ് ഇവിടെ ഇട്ടതു...
മോഹന്‍ലാല്‍ ടൈംസ്‌ പോലെ ഉള്ള വാരികക്ലുടെയോ...
ഒന്നും അല്ല ....

പോക്കിരിരാജ എന്ന ചിത്രത്തിന്റെ ക്രെഡിറ്റ്‌ മമ്മൂട്ടി ക്ക് കൊടുത്ത താങ്കള്‍..
ദ്രോണ , പ്രമാണി എന്ന 2 ചിത്രം പോട്ടിച്ചതിനുള്ള ക്രെഡിറ്റ്‌ ആര്‍ക്കാണ് കൊടുക്കനത്...

അത് മാത്രം അല്ല പോക്കിരിരാജ..ഒരു പ്രിത്വിരാജ് ചിത്രം എന്ന് പറയാവുന്ന ചിത്രം ആണ്...
ശ്രേയ പ്രിത്വിയുടെ നായിക ആണ്/....
മമ്മൂട്ടി ഉടെ കഥാപാത്രം വരുന്നത് ഇന്റെര്‍വല്‍ ഇന് ശേഷവും....
കഥയില്‍..പ്രിത്വി യുടെ കഥാപാത്രത്തിന്റെ അത്ര പ്രാധാന്യവും ഇല്ല .....
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyThu Jul 01, 2010 7:17 pm

മമ്മൂട്ടി എന്ന നടനെ അന്ധമായി ആരാധിക്കുന്ന എന്ന വാക്കുപയോഗിച്ച് നിങ്ങൾ
രക്ഷപ്പെടാൻ ശ്രമിക്കുകയാണു. അന്ധമായ ആരാധാന ഒന്നും വേണ്ട സുഹൃത്തേ അല്പം common sense ഉണ്ടെങ്കിൽ ആ വാരികയിലെ ലേഖനം കൊണ്ട് എന്താണു ഉദ്ദേശിച്ചിരിക്കുന്നത് എന്ന്
മനസ്സിലാക്കാം, അത് ഇല്ലാതെ പോയതാണു താങ്കൾക്കുണ്ടായ കുഴപ്പം. അതോ ആ മാസിക
വായിക്കാതെ അതിലെ ചില വരികൾ കൊണ്ട് മാത്രം ക്സർത്തു കാണിക്കാമെന്ന് കരുതിയോ.
പോക്കിരി രാജയിൽ താങ്കൾ തന്നെ പറയുന്നു ശ്രേയ പ്രിത്വിയുടെ നായികയാണു എന്ന്. അതേ
താങ്കൾ തന്നെ പറയുന്നു 60 വയസ്സുകാരൻ 18 വയസുകാരിയുടെ നായകനായതിലെ ഔചിത്യ കുറവ്
ചൂണ്ടി കാണിച്ചതാണു എന്ന്. പോക്കിരി രാജയിൽ ശ്രേയയെ മമ്മൂട്ടി നായികയാക്കാതിരുന്നത്
ആണു മമ്മൂട്ടിയുടെ ഔചിത്യം. പോക്കിരി രാജയിൽ മമ്മൂട്ടി ഉള്ളതു കൊണ്ടാണു ആ സിനിമ
ഇത്രയും വലിയ ഒരു ഹിറ്റ് ആയി മാറിയത് എന്നറിയാൻ കവടി നിരുത്തുകയൊന്നും വേണ്ട.
പ്രിത്വി ഒറ്റക്കാണു ആ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു അതിന്റെ
അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളു. അപ്പോൾ നിക്ഷപക്ഷാ പറയുന്ന കാര്യങ്ങളിൽ കഴമ്പ്
വേണം അല്ല്ലെങ്കിൽ അതാണു ജല്പനങ്ങൾ.


Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyThu Jul 01, 2010 7:43 pm

പ്രിയപ്പെട്ട എല്‍ദോ ....

താങ്കള്‍ പറഞ്ഞ മമ്മൂട്ടി ഉടെ ഔചിത്യം... എന്തെ...
അടുത്ത പടത്തില്‍ പ്രിയാമണി യെ നായികയാക്കാന്‍ കാണുന്നില്ല .....
പിന്നെ മമ്മൂട്ടി ആണ് പോക്കിരി വിജയിപ്പിചെതെങ്കില്‍ എന്ത് കൊണ്ട്...
പ്രിത്വി ഇല്ലാത്ത പ്രമാണി ഉം ദ്രോനയും വിജയിപ്പിക്കാന്‍ സാധിച്ചില്ല..
അവിടെ മംമ്മൂട്ടി ക്ക് എന്തെ റോള്‍ ഇല്ലാതെ പോയി...
കഴിഞ്ഞ വര്ഷം
ഡാഡി കൂള്‍ ... ഈ പട്ടണത്തില്‍ ഭൂതം .. പാലേരി ... ത്തുടങ്ങിയ സിനിമ കളുടെ കാര്യത്തില്‍ സംഭവിച്ചില്ല ...
Back to top Go down
real hero
Forum God
Forum God
real hero


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyThu Jul 01, 2010 8:05 pm

nishpakshan wrote:
പ്രിയപ്പെട്ട എല്‍ദോ ....

താങ്കള്‍ പറഞ്ഞ മമ്മൂട്ടി ഉടെ ഔചിത്യം... എന്തെ...
അടുത്ത പടത്തില്‍ പ്രിയാമണി യെ നായികയാക്കാന്‍ കാണുന്നില്ല .....
പിന്നെ മമ്മൂട്ടി ആണ് പോക്കിരി വിജയിപ്പിചെതെങ്കില്‍ എന്ത് കൊണ്ട്...
പ്രിത്വി ഇല്ലാത്ത പ്രമാണി ഉം ദ്രോനയും വിജയിപ്പിക്കാന്‍ സാധിച്ചില്ല..
അവിടെ മംമ്മൂട്ടി ക്ക് എന്തെ റോള്‍ ഇല്ലാതെ പോയി...
കഴിഞ്ഞ വര്ഷം
ഡാഡി കൂള്‍ ... ഈ പട്ടണത്തില്‍ ഭൂതം .. പാലേരി ... ത്തുടങ്ങിയ സിനിമ കളുടെ കാര്യത്തില്‍ സംഭവിച്ചില്ല ...

prithwi ethra padam vijayippichittund?
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyThu Jul 01, 2010 8:44 pm

നിക്ഷപക്ഷ ഇതോടെ താങ്കളുടെ ആ പേരു കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അത് ഇല്ലാതായി.
ദേശാഭിമാനി വാരികയിൽ പൊതുവായി പറഞ്ഞ കാര്യങ്ങൾ മമ്മൂട്ടിയെ കുറിച്ചാണു എന്ന്
വരുത്തി തീർക്കാനുള്ള താങ്കളുടെ ത്വര കണ്ടപ്പോൾ തന്നെ സംശയമുണ്ടായിരുന്നു. ഇതോടെ
പൂർണമായും മനസ്സിലായി. ഇത് ഒരു ലാലപ്പൻ ഫാനിന്റെ അസഹിഷ്ണുതകൾ മാത്രം. ഇതിനൊക്കെ
ത്രെഡ് ഇട്ട് മറുപടി പറഞ്ഞ എന്നെ പറഞ്ഞാൽ മതി.
പ്രിയ സ്നേഹിതാ. താങ്കൾക്ക് നല്ല നമസ്കാരം
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyFri Jul 02, 2010 12:52 am

പ്രിയപ്പെട്ട എല്‍ദോ..

മമ്മൂട്ടി യെ വിമര്‍ശിക്കുക എന്നുള്ളത് എന്റെ ഹിഡന്‍ അജണ്ട ഒന്നും അല്ല..
പിന്നെ മമ്മൂട്ടി യെ വിമര്‍ശിക്കുന്നവര്‍ എല്ലാം മോഹന്‍ലാല്‍ ഫാന്‍സ്‌ എന്ന് താങ്കള്‍ പറഞ്ഞതില്‍ എനിക്ക് ...ഒന്നും ചെയ്യാന്‍ ഇല്ല...
കാരണം അത് താങ്കള്‍ക്കു ..ഉള്ള അവസാനമായി കിട്ടിയ പിടിവള്ളി മാത്രം ആയിട്ടെ എനിക്ക് തോന്നു. ..
ഞാന്‍ ഇട്ട ത്രെഡ് ഇന് കിട്ടിയ റിപ്ല്യ്‌ കള്‍ ക്ക് എന്റെ വാദങ്ങള്‍ നിരത്തുക മാത്രം ആണ് ഞാന്‍ ചെയ്തത്..
ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണെങ്കില്‍ എന്റെ മുഖം മൂടി എന്നെങ്കിലും അഴിക്കേണ്ടി വരില്ലേ ...


മോഹന്‍ലാല്‍ ഇനെ വിമര്‍ശിക്കേണ്ട..കാര്യങ്ങള്‍ ഞാന്‍ വിമര്‍ശിക്കുക തന്നെ ചെയ്യും...
സിനിമ ഇലെ ദുഷ്പ്രവനതകളെ കുറിച്ച് ഞാന്‍ എഴുതിയപ്പോള്‍ 2 പേരെയും കുറിച്ചാണ് ഞാന്‍ എഴുതിയത്...
ഇത് ഞാന്‍ താങ്കളെ ബോടിപ്പിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല ....

ഓരോ വിഷയങ്ങള്‍ക്കും എന്റെ നിലപാടുകള്‍ ആയിരിക്കും ഞാന്‍ എഴുതുന്നത്‌...

പോക്കിരിരാജ വിജയം അല്ല എന്ന് ദേശാഭിമാനി യില്‍ കണ്ടപ്പോള്‍..അത് ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്തു അത്ര മാത്രം..
അത് തെറ്റാണെന്ന് വാധിച്ചവരോട് ഞാനും തിരിച്ചു വാദിച്ചു...

പിന്നെ ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ മാത്രം അല്ല മമ്മൂട്ടി ഫാന്‍ ഉം കൂടി ആണ്..
നല്ലതായി അഭിനയിക്കുന്ന എല്ലാ താരങ്ങളെയും എനിക്ക് ഇഷ്ടമാണ്...
പക്ഷെ അവരുടെ വൃത്തികെട്ട ചെയ്തികള്‍ ഞാന്‍ എതിര്‍ക്കും.....

അത് താങ്കള്‍ക്കു മന്സ്സിലകതെതിനാല്‍...ഞാനും പറയുന്നു
നല്ല നമസ്ക്കാരം
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 EmptyFri Jul 02, 2010 3:44 am

വാരികയിൽ വന്ന ലേഖനം കണ്ടിട്ടാണു താങ്കൾ ത്രെഡ് ഇട്ടത് എന്ന് പറഞ്ഞു. ആ വാരികയിൽ
എവിടെയാണു മമ്മൂട്ടി എന്ന് പറഞ്ഞിട്ടുള്ളത്. അതു കൊണ്ടാണു പൊതുവായി പറഞ്ഞ കാര്യങ്ങൾ
താങ്കൾ മമ്മൂട്ടിയുടെതാണു എന്ന് വരുത്തി തീർക്കുകയും. മോഹൻലാലിനെ മനപൂർവ്വം
വിട്ടുകളയുകയും ചെയ്തത്. അവിടെയാണു താങ്കളുടെ നിക്ഷപക്ഷത കൈ വിട്ടു പോയി എന്ന് ഞാൻ
പറഞ്ഞത്. കൊട്ടി ഘോഷിച്ച് താങ്കൾ പറഞ്ഞ 60 ഉം 16 ഉം വിഷയത്തിൽ ഞാൻ പറഞ്ഞ മറുപടിക്ക്
താങ്കൾക്ക് എന്താണു പറയാനുള്ളത് എന്ന് പറഞ്ഞില്ല.


ചോദ്യം ഇത്രയേ ഉള്ളു.


ശ്രേയ മമ്മൂട്ടിയുടെ നായിക അല്ല പോക്കിരി രാജയിൽ എന്ന് പറഞ്ഞ് കളിയാക്കുന്ന
അതേനാവു കൊണ്ട് മമ്മൂട്ടി ചെറുപ്പക്കാരികളെ നായികയാക്കുന്നു എന്ന് പറയുന്നു, ഇത്
രണ്ടും താങ്കൾ തന്നെ പറയുന്നതിലെ ലോജിക്ക് മനസ്സിലാവുന്നില്ല.

എന്താണു
നിങ്ങളുടെ ശരിക്കുമുള്ള പ്രശ്നം. ശ്രേയ മമ്മൂട്ടിയുടെ നായിക ആവാഞ്ഞതോ അതോ
ചെറുപ്പക്കാരികളെ നായിക ആക്കുന്നതോ...


ലേഖനത്തിൽ അത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണു എഴുതിയത് എന്ന് താങ്കൾക്ക്
തോന്നാൻ കാരണം താങ്കൾ ഒരു നിക്ഷപക്ഷനല്ല എന്നത് കൊണ്ട് തന്നെയാണു.
മോഹൻലാലിനു എന്തേ ചെറുപ്പക്കാരികൾ അല്ലേ നായികമാർ. പിന്നെ താങ്കളുടെ
ത്രെഡിൽ ലാലിനെ പറ്റി ഒരു പരാമർശവും ഇല്ല. ദേശാഭിമാനി വാരികയിൽ വന്ന news
അധികരിച്ച് ത്രെഡ് ഇടുമ്പോൾ അത് വസ്തു നിഷ്ഠ്മായി മനസ്സിലാക്കി
വേണമായിരുന്നു . എന്തായാലും താങ്കളുടെ ശ്രമങ്ങൾ തുടരട്ടെ..
Back to top Go down
Sponsored content





Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty
PostSubject: Re: Cinema Niroopanam ............!!!!!!!!!!!!!!!!   Cinema Niroopanam ............!!!!!!!!!!!!!!!! - Page 7 Empty

Back to top Go down
 
Cinema Niroopanam ............!!!!!!!!!!!!!!!!
Back to top 
Page 7 of 11Go to page : Previous  1, 2, 3 ... 6, 7, 8, 9, 10, 11  Next
 Similar topics
-
» Cinema Niroopanam ............!!!!!!!!!!!!!!!!
» 2010 ..cinema....
» Golden Age of Malayalam cinema

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: